സാഹസികത ഇഷ്ടപ്പെടുന്നവരെ തൃപ്തിപ്പെടുത്തുന്ന ഒരു സ്ഥലമാണ് ഇത്. ഹരിതാഭയാര്‍ന്ന, അപൂര്‍വ്വ ഇനം ജീവജാലങ്ങള്‍ വസിക്കുന്ന,നിരവധി ഇനം പക്ഷികളുടെ ആവാസകേന്ദ്രമായ ഇവിടം സഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലമാണ്. മാനുകളുടെ ബാഹുല്യം ഇവിടുത്തെ പ്രത്യേകതയാണ്.ബ്ലു ബുള്‍, വവ്വാല്‍, കഴുതപ്പുലി, അന്യംനിന്നുകൊണ്ടിരിക്കുന്ന ചിങ്കാര എന്ന പക്ഷി, തുടങ്ങി ഒട്ടനേകം ജീവജാലങ്ങളെ ഇവിടെ നേരില്‍ കാണാനാവും.



Click it and Unblock the Notifications