സുഖ്സറില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയുള്ള സകല്‍ ദര്‍ശിനിയെ പുണ്യ തടാകമായാണ് ഗണിക്കപ്പെടുന്നത്. പ്രദേശത്തെ ബേക്കര്‍വാലാ വിഭാഗത്തില്‍പെട്ടവരാണ് 400 മീറ്റര്‍ നീളവും 200 മീറ്റര്‍ വിസ്തൃതിയുമുള്ള തടാകത്തെ ആരാധിക്കുന്നത്. ത്രികോണാകൃതിയില്‍ സ്ഥിതി ചെയ്യുന്ന തടാകത്തില്‍ കറുപ്പ് നിറത്തിലുള്ള ജലമാണ് ഉള്ളത്. സൂക്ഷ്മ പരിശോധനയിലൂടെ മാത്രമേ ഈ രണ്ട് പ്രത്യേകതകളുമ കണ്ണില്‍ പെടൂ.



Click it and Unblock the Notifications