റജൗറിയില്‍ നിന്ന് ഏഴ് കിലോമീറ്റര്‍ അകലെ മുര്ദാപൂരിലാണ് മധ്യകാലഘട്ടത്തിന്െറ ശേഷിപ്പായ ഈ സ്ഥലം. ചുണ്ണാമ്പ്കല്ലുകൊണ്ടുള്ള ഇവിടത്തെ കെട്ടിട നിര്‍മിതികള്‍ മധ്യകാലഘട്ടത്തിന്െറ സംസ്കൃതി വിളിച്ചോതുന്നതാണ്. മുര്ദാപൂര് സരായിക്ക് ഒരു കിലോമീറ്റര്‍ അകലെ ഒരു മസ്ജിദിന്‍െറയും അസംബ്ളി ഹാളിന്‍െറയും അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്.