സമുദ്രനിരപ്പില്‍ നിന്ന് 3700 മീറ്റര്‍ ഉയരത്തില്‍ മുട്ടയുടെ ആകൃതിയിലുള്ള തടാകമാണ് ഭാഗ്സര്‍. ബുധാല്‍ പര്‍വത നിരകളിലെ ഏറ്റവും ഉയരമുള്ള തടാകമായ ഇത് നാലുവശത്തും ഐസ് ബ്ളോക്കുകള്‍ നിറഞ്ഞ ഭാഗ്സര്‍ ചമര്‍ സര്‍ നദിയുടെ ഇടതുവശത്തായാണുള്ളത്. സാഹസിക പ്രിയര്‍ക്ക് 4000 അടി ഉയരത്തിലുള്ള ഗ്ളേസിയറിന് മുകളില്‍ കയറിയാല്‍ തടാകത്തിന്‍െറ മനോഹര ദൃശ്യം കാണാനാകും.



Click it and Unblock the Notifications