Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » റജൗറി » ആകര്‍ഷണങ്ങള് » തന്നമണ്ഡി സരായി

തന്നമണ്ഡി സരായി, റജൗറി

5

റജൗറിക്ക് വടക്കുഭാഗത്ത് 24 കിലോമീറ്റര്‍ അകലെ പഴയ മുഗള്‍ റോഡിലാണ് തന്നമണ്ഡി സരായി സ്ഥിതി ചെയ്യുന്നത്. രത്തന്‍ഷാ ഫിര്‍ ചുരം വഴി കശ്മീരിലേക്ക് പോകുന്ന സഞ്ചാരികള്‍ ഇവിടെയും ഇറങ്ങിയ ശേഷമേ പോകാറുള്ളൂ. വേറിട്ട കൊത്തുപണികളോടുകൂടിയ മെഡീവിയല്‍ കാലത്തെ നിര്‍മിതികളാണ് ഇവിടത്തെ ആകര്‍ഷണം. മതില്‍കെട്ടി സംരക്ഷിച്ചിരിക്കുന്ന ആം ഖസ എന്നറിയപ്പെടുന്ന തുറസായ സ്ഥലവും വൃത്താകൃതിയില്‍ നാല് കെട്ട് മാതൃകയില്‍ മതില്‍ കെട്ടിയ നിര്‍മിതിയുമാണ് ഇവിടെയുളളത്.

36 അറകളും 2 ചതുരാകൃതിയിലുള്ള നിര്‍മിതികളുമാണ് നാലുകെട്ട് മാതൃകയില്‍ ഉള്ളത്.  ഇവിടെയുള്ളത്. തന്നമണ്ഡിയില്‍ നിന്ന് 67 കിലോമീറ്റര്‍ ദൂരെയാണ് പ്രശസ്തമായ ഷഹദാരാ ഷെരീഫ്.

നാദ്പുര്‍ സരായി - നൗഷേരയില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെയാണ് നാദ്പുര്‍ സരായി.   മതില്‍ കെട്ടി തിരിച്ചിരിക്കുന്ന ഈ ഭാഗവും മുഗള്‍ രാജഭരണകാലത്ത് യാത്രികര്‍ വിശ്രമത്തിനായി ഉപയോഗിച്ചിരുന്ന സ്ഥലമാണ്.  വിശാലമായ ചതുരാകൃതിയിലുള്ള മുറ്റവും ഇവിടെയുണ്ട്.  പടിഞ്ഞാറ് ഭാഗത്തുമ കിഴക്കു ഭാഗത്തുമുള്ള കവാടങ്ങളിലൂടെയാണ് സരായിക്ക് അകത്തേക്ക് കയറേണ്ടത്. കവാടം കടക്കുമ്പോഴേ ഉള്ളിലേക്കുള്ള വഴികള്‍ കാണാം.

One Way
Return
From (Departure City)
To (Destination City)
Depart On
12 Sep,Sat
Return On
13 Sep,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
12 Sep,Sat
Check Out
13 Sep,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
12 Sep,Sat
Return On
13 Sep,Sun