ശാന്തത ഇഷ്ടപ്പെടുന്നവര്‍ ഈ സ്ഥലവും ഇഷ്ടപ്പെടും. പ്രസന്നമായ തുറന്ന ഈ ഹില്‍സ്റ്റേഷന്‍ പ്രഭാത-സായാഹ്ന സവാരിക്ക് ഉത്തമമാണ്. മലമുകളില്‍ നിന്ന് താഴ്വരയും ചെറുഅരുവികളും വീക്ഷിക്കുന്നതിന് ഇവിടെ നിന്നാല്‍ കഴിയും. ഗുജറാത്തിനെയും മഹാരാഷ്ട്രയേയും ഇരുമ്പ് കമ്പിവേലികൊണ്ട് വേര്‍തിരിച്ചിരിക്കുന്ന ദൃശ്യവും കൊടുമുടിയില്‍ കാണാം.



Click it and Unblock the Notifications