സപുതാര ഹില്‍സ്റ്റേഷന്‍െറ വിഹഗവീക്ഷണത്തിനും അല്‍പം സാഹസികതക്കും താല്‍പര്യമുള്ളവര്‍ക്കായ് വെയ്റ്റി റിസോര്‍ട്ട് ഒരുക്കിയിരിക്കുന്ന റോപ് വേയിലൂടെയുള്ള കേബിള്‍ കാര്‍ സൗകര്യം ഉപയോഗപ്പെടുത്താം. താഴ്വരക്ക് കുറുകെ റോപ് വേയിലൂടെ പത്ത് മുതല്‍ 15 മിനിട്ട് വരെ സഞ്ചരിച്ച് ആസ്വദിക്കാം. പത്ത് യാത്രക്കാര്‍ക്ക് ഒരുമിച്ച് കയറാന്‍ സൗകര്യത്തിനാണ് കേബിള്‍ കാര്‍ ഒരുക്കിയിരിക്കുന്നത്.



Click it and Unblock the Notifications