സവായ് മധോപൂരിലെ പ്രധാന ക്ഷേത്രങ്ങളിലൊന്നാണ് ഇത് . രന്തംബോര്‍ -സവായ് മധോപൂര്‍ റോഡരികില്‍ പച്ചപുതച്ച കുന്നുകള്‍ക്ക് താഴെ സ്ഥിതി ചെയ്യുന്ന ഇവിടെ വിനോദ സഞ്ചാരികള്‍ക്ക് പുറമെ നിരവധി ഭക്തരും എത്താറുണ്ട്. വര്‍ഷം മുഴുവന്‍ നിലനില്‍ക്കുന്ന വെള്ളച്ചാട്ടമാണ് ഇവിടത്തെ മറ്റൊരു ആകര്‍ഷണം. ഇവി2െ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും കുളിക്കാന്‍ പ്രത്യേക സൗകര്യമുണ്ട്.



Click it and Unblock the Notifications