Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ശിവപുരി » ആകര്‍ഷണങ്ങള് » ബദേയകുണ്ഡ്

ബദേയകുണ്ഡ്, ശിവപുരി

23

പ്രകൃതിദത്തമായ ഒരരുവിയും ചേതോഹരമായ ചുറ്റുപാടുകളും ചേര്‍ന്നതാണ് ബദേയകുണ്ഡ്. മറ്റുസ്ഥലങ്ങള്‍ക്ക് അവകാശപ്പെടാനില്ലാത്ത ചില ഘടകങ്ങള്‍ ബദേയകുണ്ഡിന് സ്വന്തമാണ്. അരുവിയിലെ ജലത്തില്‍ ധാതുലവണങ്ങളുടെ സാന്നിദ്ധ്യമുണ്ടെന്ന് കരുതപ്പെടുന്നു. ഔഷധഗുണമുള്ളതിനാല്‍ ഇതിലെ വെള്ളവും കളിമണ്ണും ചികിത്സാവശ്യാര്‍ത്ഥം ഇവിടെനിന്ന് ആളുകള്‍ കൊണ്ടുപോകാറുണ്ട്.

മധ്യപ്രദേശ് ടൂറിസം വികസന കോര്‍പ്പറേഷനാണ് ഇവിടെയെത്തുന്ന അതിഥികള്‍ക്ക് ശുദ്ധമായ ഭക്ഷണവും വെള്ളവും ലഭ്യമാകുന്ന ഹോട്ടലുകള്‍ പണിത് ഈ ടൂറിസ്റ്റ് ഗ്രാമം ഒരുക്കിയത്. ഗ്വാളിയോര്‍ പട്ടണത്തില്‍ നിന്ന് 112 കിലോമീറ്റര്‍ അകലെയുള്ള ഈ ഗ്രാമം ശിവപുരിയില്‍ നിന്ന് ഏറെ ദൂരെയല്ല. അരുവികള്‍ ജലസമൃദ്ധമാകുന്ന മഴക്കാലത്ത് ഇവിടം സന്ദര്‍ശിക്കുന്നതാണ് നല്ലത്. പ്രത്യേകിച്ച് നഗരജീവിതത്തിലെ ഉഴറിയ കാഴ്ചകള്‍ കണ്ട് മനസ്സ് മടുത്തവര്‍ക്ക്.

 

One Way
Return
From (Departure City)
To (Destination City)
Depart On
24 Apr,Fri
Return On
25 Apr,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
24 Apr,Fri
Check Out
25 Apr,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
24 Apr,Fri
Return On
25 Apr,Sat