Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ശിവപുരി » ആകര്‍ഷണങ്ങള് » ശ്രീ ശാന്തിനാഥ് ദിഗംബര്‍ ജൈന്‍ അതിശയക്ഷേത്രം

ശ്രീ ശാന്തിനാഥ് ദിഗംബര്‍ ജൈന്‍ അതിശയക്ഷേത്രം, ശിവപുരി

23

ചരിത്രസമൃദ്ധമായ ശിവപുരി പട്ടണത്തില്‍ നിന്ന് 13 കിലോമീറ്റര്‍ ദൂരെയായി സ്ഥിതിചെയ്യുന്ന ഒരു പുരാതന ക്ഷേത്രമാണിത്. എട്ട് നൂറ്റാണ്ടുകളിലധികം പഴക്കം ഇതിനുണ്ടെന്ന് കരുതപ്പെടുന്നു. ആഗ്ര - മുംബൈ ദേശീയപാത വഴി ഈ ക്ഷേത്രം സ്ഥിതിചെയ്യുന്ന ശേഷായ് പട്ടണത്തിലേക്ക് അനായാസം എത്തിച്ചേരാം.

ജൈന മതവിശ്വാസികളുടെ പവിത്രമായ ആരാധനാകേന്ദ്രമാണിത്. ഈ ക്ഷേത്രസമുച്ചയത്തിനകത്ത് ജൈനമതത്തെ കുറിച്ചും ഇന്ത്യയിലെ ജൈനമത ചരിത്രത്തെ കുറിച്ചും പ്രതിപാദിക്കുന്ന ഒരു മ്യൂസിയമുണ്ട്. ഈ മതത്തിലെ പ്രാചീനമായ പ്രതിമകള്‍ ഇവിടെ കാണാം. ശ്രീകോവിലില്‍ വെച്ചിട്ടുള്ള 15 അടി ഉയരമുള്ള പ്രതിമയാണ് ക്ഷേത്രത്തിന്റെ മുഖ്യ ആകര്‍ഷണം. ബ്രൌണ്‍  നിറമാണ് ഈ പ്രതിമയ്ക്ക്. ഇതിന്റെ നിര്‍മ്മാണത്തിനും രൂപഭംഗിയ്ക്കും അഷ്ടലോഹക്കൂട്ട് ഉപയോഗിച്ചിട്ടുണ്ടെന്ന് വലിയൊരു വിഭാഗം ആളുകള്‍ വിശ്വസിക്കുന്നു.

One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat