Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ശിവപുരി » ആകര്‍ഷണങ്ങള് » കരേര പക്ഷിസങ്കേതം

കരേര പക്ഷിസങ്കേതം, ശിവപുരി

23

പക്ഷിനിരീക്ഷകരുടെയും ഫോട്ടോഗ്രാഫിയില്‍ കമ്പമുള്ളവരുടെയും പറുദീസയാണ് കരേര പക്ഷിസങ്കേതം. വംശമറ്റുകൊണ്ടിരിക്കുന്നതും ഭൂഗോളത്തിന്റെ അങ്ങേതലയ്ക്കല്‍ നിന്ന് ദേശാടകരായി വിരുന്നിനെത്തിയതുമായ അനവധി പക്ഷിവൈജാത്യങ്ങള്‍ ഇവിടെയുണ്ട്. മറ്റ് പക്ഷിസങ്കേതങ്ങളില്‍ നിന്ന് വിഭിന്നമായി പക്ഷികള്‍ അവരുടെ സ്വാഭാവിക വസതിയിലെന്ന പോലെ ഇവിടെ വാഴുന്നത് കാണാം.

ഏകദേശം ഇരുനൂറ്റി നാല്പത്തിയഞ്ചോളം ഇനം പക്ഷികളെ ഇവിടെ രേഖപ്പെടുത്തിയിട്ടുണ്ട്. ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നുള്ള പക്ഷികുതുകികള്‍ ഈ പറവപ്രപഞ്ചം തേടി ഇവിടെ വന്നെത്താറുണ്ട്. പറക്കുന്ന പക്ഷികളില്‍ ഏറ്റവും ശരീരഭാരം കൂടിയതും ഒട്ടകപ്പക്ഷിയുമായി രൂപസാദൃശ്യവുമുള്ള ഇന്ത്യന്‍  ബസ്റ്റാഡ് ഇവിടത്തെ പ്രധാന ആതിഥേയയാണ്. ഈ വാനസഞ്ചാരികള്‍ അധികവും ഇവിടേയ്ക്ക് ചേക്കേറുന്നത് നവംബറിനും മാര്‍ച്ചിനുമിടയിലായതിനാല്‍ കരേര പക്ഷിസങ്കേതം സന്ദര്‍ശിക്കാന്‍  ഉചിതമായ സമയം ആ കാലയളവിലാണ്.

 

One Way
Return
From (Departure City)
To (Destination City)
Depart On
08 Sep,Tue
Return On
09 Sep,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
08 Sep,Tue
Check Out
09 Sep,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
08 Sep,Tue
Return On
09 Sep,Wed