Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » സിബ്സാഗര്‍ » ആകര്‍ഷണങ്ങള് » സിബ്സാഗര്‍ തടാകം

സിബ്സാഗര്‍ തടാകം, സിബ്സാഗര്‍

19

സിബ്സാഗര്‍ അഥവാ ബോര്‍പുഖുരി എന്ന് ദേശവാസികള്‍ക്കിടയില്‍ അറിയപ്പെടുന്ന സിബ്സാഗര്‍ തടാകമാണ് ഇവിടത്തെ ഏറ്റവും ഹൃദ്യമായ കാഴ്ച. പട്ടണത്തിന് ഈ പേര് ലഭിച്ചതിന് കാരണം തന്നെ ഈ തടാകമാണ്. ശിവഭഗവാന്റെ സമുദ്രം എന്നാണ് ഈ സ്ഥലനാമത്തിന്റെ അര്‍ത്ഥം. പട്ടണത്തിന്റെ ഇതര ഭാഗങ്ങളെ അപേക്ഷിച്ച് ഉയര്‍ന്ന് നില്‍ക്കുന്ന ഈ തടാക വിതാനത്തിന്റെ വിസ്തൃതി 257 ഏക്കറാണ്. ഇതിന്റെ കരയിലായി മൂന്ന് ടോലുകള്‍ അഥവാ കോവിലുകള്‍ ഉണ്ട്.

ശിവടോല്‍ എന്ന മുഖ്യക്ഷേത്രവും വിഷ്ണുടോല്‍ , ദേവിടോല്‍ എന്നിങ്ങനെയും. ആസ്സാമിന്റെ ഭരണാധികാരി ആയിരുന്ന സ്വര്‍ഗ്ഗദേവ് സിബസിങയുടെ രാജ്ഞി കുവോരി അംബിക 1734 ല്‍ പണിതവയാണ് ഇവയെല്ലാം.

മണ്ണും ചെളിയും ഉപയോഗിച്ചുണ്ടാക്കിയ ആഴമുള്ള കിടങ്ങുകള്‍ കായലിന് ചുറ്റുമുണ്ട്. സിബ്സാഗറില്‍ മാത്രമല്ല മറിച്ച് നാട്മുഴുവന്‍ പ്രസിദ്ധമാണ് ഈ കായല്‍ . നാടിന്റെ നാനാകോണുകളില്‍ നിന്ന് നൂറ് കണക്കിന് സഞ്ചാരികളാണ് ദിവസംതോറും ഈ കായല്‍ സന്ദര്‍ശിക്കുന്നത്. ഇതിന്റെ കരയിലുള്ള ക്ഷേത്രങ്ങളാവട്ടെ ഒരുപാട് വിശ്വാസികളുടെ ആത്മീയസായൂജ്യവുമാണ്.

One Way
Return
From (Departure City)
To (Destination City)
Depart On
10 Mar,Tue
Return On
11 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Mar,Tue
Check Out
11 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Mar,Tue
Return On
11 Mar,Wed