സില്‍ച്ചാറില്‍ നിന്നും 80 കിലോമീറ്റര്‍ ദൂരത്തിലാണ് ജതിംഗ ഗ്രാമം. നാടന്‍കഥകളില്‍ നിരവധി പരാമര്‍ശങ്ങളുള്ള സ്ഥലമാണ് ജതിംഗ. പക്ഷികള്‍ ആത്മഹത്യ ചെയ്യുന്ന സ്ഥലം എന്നും ഇവിടം അറിയപ്പെടുന്നു. എന്നാല്‍ പക്ഷികള്‍ ആത്മഹത്യ ചെയ്യുകയല്ല ഇവയെ കൊല്ലുകയായിരുന്നു എന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. എന്നിരിക്കിലും ആസാമിലെ ഏറ്റവും പ്രശസ്തമായ ടൂറിസ്റ്റ് ആകര്‍ഷണങ്ങളില്‍ ഒന്നാണ് ജതിംഗ.



Click it and Unblock the Notifications