സൊളാനിലെ പ്രധാന സന്ദര്‍ശക കേന്ദ്രങ്ങളിലൊന്നാണ് കുത്തര്‍ ഫോര്‍ട്ട്. 800 വര്‍ഷത്തോളം പഴക്കമുള്ളതാണ് ഈ കോട്ട. പുതുതായി പണിത ഭാഗങ്ങള്‍ക്ക് 80 വര്‍ഷം പഴക്കമുണ്ട്. ഏറെ വിസ്താരത്തില്‍ പരന്ന് കിടക്കുന്നതാണ് ഈ കോട്ട. ഈ പ്രദേശത്ത് സഞ്ചാരികള്‍ക്ക് ഭംഗിയുള്ള കാഴ്ച നല്കുന്ന ഒട്ടേറെ ഉറവകളുണ്ട്.



Click it and Unblock the Notifications