സോനാമാര്‍ഗില്‍ നിന്ന് 13 കിലോമീറ്റര്‍ അകലെയുള്ള നിച്ചിനായി ഹിമാലയന്‍ യാത്രികര്‍ ബേസ് ക്യാമ്പായി ഉപയോഗിക്കുന്ന സ്ഥലമാണ്. സമുദ്രനിരപ്പില്‍ നിന്ന് 4139 മീറ്റര്‍ ഉയരത്തില്‍ പ്രകൃതി സപ്തവര്‍ണങ്ങളും ചാലിച്ച് നില്‍ക്കുന്ന നിച്ചിനായി ചുരത്തിന്‍െറ അഴകിന് കൃഷ്ണസാര്‍, വിഷാന്‍സര്‍ തടാകങ്ങള്‍ മാറ്റുകൂട്ടുന്നു.



Click it and Unblock the Notifications