Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » സോന്‍ഭദ്ര » ആകര്‍ഷണങ്ങള് » ഗുഹാചിത്രങ്ങള്‍

ഗുഹാചിത്രങ്ങള്‍, സോന്‍ഭദ്ര

16

സോന്‍ഭദ്ര ജില്ലയില്‍ നിരവധി ഗുഹാചിത്ര പ്രദേശങ്ങളുണ്ട്. ചരിത്രാതീത കാലത്തോളം പഴക്കമുള്ളവയാണ് ഈ ഗുഹാചിത്രങ്ങള്‍. വിന്ധ്യപര്‍വതങ്ങളിലും കൈമൂര്‍ മേഖലയിലുമുള്ള ഗുഹകളിലാണ് ഇവ കാണപ്പെടുന്നത്. 250 ഓളം ഗുഹാചിത്രങ്ങളാണ് ഇവിടങ്ങളില്‍ നിന്ന് കണ്ടെത്തിയത്.

ലഖ്മ, കൌവാ ഖോഹ്, പാഞ്ച്മുഖി, ലഖാനിയ എന്നിവടങ്ങളില്‍ നിന്ന് കണ്ടെത്തിയവയാണ് ഇവയില്‍ പ്രധാനം. മീസോലിത്തിക് മുതല്‍ ഹീലിയോലിത്തിക് കാലഘട്ടം വരെയുള്ള ചരിത്രത്തിലേക്ക് വെളിച്ചം വീശുന്നവയാണ് ഈ ചിത്രങ്ങള്‍.റോബര്‍ട്സഗഞ്ചില്‍ നിന്ന് 22 കിലോമീറ്റര്‍ അകലെയായി ലഖാനിയ ഗുഹകളും എട്ട് കിലോമീറ്റര്‍ അകലെയായി പാഞ്ച്മുഖി ഗുഹകളും സ്ഥിതി ചെയ്യുന്നു. കൌവാ ഖോഹ്, ലഖ്മാ ഗുഹകള്‍ ചര്‍ക്കിനും മൌ കാലന്‍ ഗ്രാമത്തിനും സമീപത്തായാണ് സ്ഥിതി ചെയ്യുന്നത്.

ഖോദ്വാ പഹാറിന് സമീപത്തെ കൌവാ ഖോഹ് പാറക്കെട്ടുകളിലാണ് ഇവയില്‍ ഏറ്റവും വലിയ ശിലാ ചിത്രങ്ങള്‍ അടങ്ങിയിരിക്കുന്നത്. ചരിത്രത്തില്‍ മണ്‍മറഞ്ഞ കാലഘട്ടത്തെ ജീവിതങ്ങളും അവരുടെ സംസ്കാരവും മനസ്സിലാക്കാന്‍ ഈ ഗുഹാചിത്രങ്ങളിലൂടെ കഴിയും. സന്ദര്‍ശനം: തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ടത്.

One Way
Return
From (Departure City)
To (Destination City)
Depart On
10 Mar,Tue
Return On
11 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Mar,Tue
Check Out
11 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Mar,Tue
Return On
11 Mar,Wed