Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ശ്രീനഗര്‍ » ആകര്‍ഷണങ്ങള് » ചഷം -ഇ -ഷാഹി ഉദ്യാനം

ചഷം -ഇ -ഷാഹി ഉദ്യാനം, ശ്രീനഗര്‍

137

ചഷം -ഇ -ഷാഹി ഉദ്യാനം ശ്രീനഗറിലെ ഏറ്റവും ചെറിയ മുഗള്‍ ഉദ്യാനമാണന്നാണ്‌ കരുതപ്പെടുന്നത്‌. 1632 ല്‍ പണികഴിപ്പിച്ച ഈ ഉദ്യാനത്തിന്‌ 108 മീറ്റര്‍ നീളവും 38 മീറ്റര്‍ വീതിയും മാത്രമാണുള്ളത്‌. രാജകീയ വസന്തം എന്ന്‌ പൊതുവില്‍ അറിയപ്പെടുന്ന ഉദ്യാനം നീര്‍ച്ചാല്‍, വെള്ളച്ചാട്ടം, ജലധാര എന്നിങ്ങനെ മൂന്ന്‌ ഭാഗങ്ങളായി വിഭജിച്ചിട്ടുണ്ട്‌.

നെഹ്‌റു മെമ്മോറിയില്‍ പാര്‍ക്കിന്‌ സമീപമാണ്‌ ഈ പൂന്തോട്ടം. ഇവിടെ നിന്നു നോക്കിയാല്‍ ഹിമാലയന്‍ മലനിരകളും ദാല്‍ തടാകവും കാണാം. വളരെ അപൂര്‍വ ഇനത്തില്‍പെട്ട നിരവധി സസ്യങ്ങളും വൈവിധ്യമാര്‍ന്ന ഫല വൃക്ഷങ്ങളും ഇവിടെവളരുന്നുണ്ട്‌. ഉദ്യാനത്തിലൂടെ ഒഴുകുന്ന ശുദ്ധജല അരുവിയ്‌ക്ക്‌ ഔഷധഗുണമുണ്ടെന്നാണ്‌ വിശ്വാസം.

One Way
Return
From (Departure City)
To (Destination City)
Depart On
31 Aug,Mon
Return On
01 Sep,Tue
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
31 Aug,Mon
Check Out
01 Sep,Tue
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
31 Aug,Mon
Return On
01 Sep,Tue