Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ശ്രീനഗര്‍ » ആകര്‍ഷണങ്ങള് » മാനസ്‌ബാല്‍ തടാകം

മാനസ്‌ബാല്‍ തടാകം, ശ്രീനഗര്‍

137

ശ്രീനഗറില്‍ നിന്നും 30 കിലോമീറ്റര്‍ അകലെ ഝലം താഴ്‌ വ്വരയിലാണ്‌ മാനസ്‌ ബാല്‍ തടാകം സ്ഥിതി ചെയ്യുന്നത്‌. മാനസരോവര തടാകം, തീരത്തായുള്ള കൊണ്ടബാല്‍, ഗ്രാത്‌ബാല്‍, ജരോക്‌ ബാല്‍ എന്നീ മൂന്ന്‌ ഗ്രാമങ്ങള്‍ എന്നിവയില്‍ നിന്നുമാണ്‌ തടാകത്തിന്‌ ഈ പേര്‌ ലഭിക്കുന്നത്‌. 43 അടി ആഴമുള്ള ഈ തടാകം കാശ്‌മീരിലെ ഏറ്റവും ആഴമുള്ള തടാകമാണ്‌. താമരകള്‍ നിറഞ്ഞ ഈ തടാകം വിനോദ സഞ്ചാരികള്‍ക്ക്‌ പ്രിയപ്പെട്ടതാണ്‌. കാശ്‌മീരി തടാകങ്ങളിലെ അമൂല്യം രത്‌നം എന്നാണ്‌ തടാകം അറിയപ്പെടുന്നത്‌. ജൂലൈ മുതല്‍ ആഗസ്റ്റ്‌ വരെയുള്ള മാസങ്ങള്‍ സ്‌കീയിങ്ങിന്‌ അനുയോജ്യമാണ്‌ ഇവിടം. മുഗല്‍ ഉദ്യാനമായ ഗരോക തടാകത്തിന്റെ സമീപത്താണ്‌. പക്ഷിനീരീക്ഷണത്തിനും ഈ തടാകം നല്ലതാണ്‌.

One Way
Return
From (Departure City)
To (Destination City)
Depart On
18 Apr,Thu
Return On
19 Apr,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
18 Apr,Thu
Check Out
19 Apr,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
18 Apr,Thu
Return On
19 Apr,Fri