Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» തിരുവാരൂര്‍

തിരുവാരൂര്‍: പുരാതന ക്ഷേത്രങ്ങളുടെ നഗരം

22

തമിഴ്‌നാട്ടിലെ തിരുവാരൂര്‍ ജില്ലയുടെ ആസ്ഥാനം കൂടിയാണ് പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ തിരുവാരൂര്‍. നേരത്തെ നാഗപട്ടണം ജില്ലയുടെ ഭാഗമായിരുന്നു തിരുവാരൂര്‍. ചോള രാജാക്കന്മാരുടെ ഭരണകേന്ദ്രമായിരുന്നു ബംഗാള്‍ ഉള്‍ക്കടലിനോട് ചേര്‍ന്നുകിടക്കുന്ന തിരുവാരൂര്‍.

പ്രശസ്തനായ കുലോത്തുംഗ ചോളന്‍ ഭരിച്ചിരുന്ന പ്രദേശമാണ് ഇത്. മാത്രമല്ല, കര്‍ണാടക സംഗീതത്തിലെ ത്രിമൂര്‍ത്തികളായിരുന്നു ത്യാഗരാജസ്വാമികള്‍, ശ്യാമശാസ്ത്രി, മുത്തിസ്വാമി ദീക്ഷിതര്‍ എന്നിവരുടെ ജന്മസ്ഥലം എന്ന പേരിലും തിരുവാരൂര്‍ പ്രശസ്തമാണ്.

തിരുവാരൂരിലെ ആകര്‍ഷണകേന്ദ്രങ്ങള്‍

ത്യാഗരാജ സ്വാമി ക്ഷേത്രം, കൂത്തന്നൂര്‍ സരസ്വതി ക്ഷേത്രം, തിരുക്കണ്ണപുരത്തെ നീലമേഘപെരുമാള്‍ ക്ഷേത്രം, കോദണ്ഡസ്വാമി ക്ഷേത്രം, രാജഗോപാല സ്വാമി ക്ഷേത്രം തുടങ്ങിയവയാണ് ഇവിടത്തെ പ്രധാന ക്ഷേത്രങ്ങള്‍. ഒപ്പം തന്നെ സിറ്റി ഗാര്‍ഡനും മുത്തുപെട്ടിയും നിരവധി സഞ്ചാരികളെ ആകര്‍ഷിക്കുന്നു.

എങ്ങിനെയെത്തും

റോഡ്, റെയില്‍ മാര്‍ഗങ്ങളില്‍ കൂടി തിരുവാരൂരില്‍ എത്താന്‍ പ്രയാസമില്ല. 110 കിലോമീറ്റര്‍ ദൂരത്തുള്ള തിരുച്ചിറപ്പള്ളിയാണ് സമീപത്തെ പ്രധാന ടൗണ്‍. ചെന്നൈയിലേക്ക് ഇവിടെ നിന്നും 290 കിലോമീറ്റര്‍ ദൂരമുണ്ട്. തിരുവാരൂരില്‍ തന്നെ റെയില്‍വേ സ്‌റ്റേഷന്‍ ഉണ്ട്.

കാലാവസ്ഥ

പൊതുവേ ചൂടേറിയ കാലാവസ്ഥയാണ് തിരുവാരൂരില്‍. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള മഴക്കാലത്താണ് ഇവിടെ സന്ദര്‍ശിക്കാന്‍ പറ്റിയ സമയം. ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള ശീതകാലത്തും ഇവിടെ സന്ദര്‍ശനത്തിന് വരാം. കടുത്ത ചൂടാണ് വേനല്‍ക്കാലത്ത്. താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരും.

തിരുവാരൂര്‍ പ്രശസ്തമാക്കുന്നത്

തിരുവാരൂര്‍ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം തിരുവാരൂര്‍

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം തിരുവാരൂര്‍

  • റോഡ് മാര്‍ഗം
    തമിഴ്‌നാട്ടിലെ പ്രമുഖ നഗരങ്ങളില്‍ നിന്ന് റോഡ് മാര്‍ഗം തിരുവാരൂരുല്‍ എളുപ്പം എത്താനാകും. കേരളം, കര്‍ണാടകം തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും നിരവധി ബസ്സുകളും ഇവിടേക്ക് ലഭ്യമാണ്. ചെന്നൈ, ബാംഗ്ലൂര്‍, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ നിന്നെല്ലാം ഇവിടേക്ക് ബസ് സര്‍വ്വീസുണ്ട്. ചെന്നൈ 290ഉം, ത്രിച്ചി 110 ഉം കിലോമീറ്റര്‍ അകലത്തിലാണ്.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    തിരുവാരൂര്‍ റെയില്‍വേ സ്റ്റേഷന്‍ പ്രധാനപ്പെട്ട ഒരു സ്റ്റോപ്പാണ്. കൊച്ചി, ചെന്നൈ, ത്രിച്ചി, മയിലാടുതറൈ തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഇവിടെനിന്നും ട്രെയിന്‍ ലഭിക്കും.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    ചെന്നൈയാണ് സമീപത്തുള്ള വിമാനത്താവളം. ഇന്ത്യയിലെ പ്രമുഖ നഗരങ്ങളിലേക്കും പ്രധാന രാജ്യങ്ങളിലേക്കും ഇവിടെ നിന്നും വിമാനങ്ങളുണ്ട്. 110 കിലോമീറ്റര്‍ അകലത്തിലായി തിരുച്ചിറപ്പള്ളി വിമാനത്താവളവുമുണ്ട്.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
10 Mar,Tue
Return On
11 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Mar,Tue
Check Out
11 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Mar,Tue
Return On
11 Mar,Wed