Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » തൃശ്ശൂര്‍ » ആകര്‍ഷണങ്ങള് » പീച്ചി ഡാം

പീച്ചി ഡാം, തൃശ്ശൂര്‍

46

തൃശ്ശൂരില്‍ നിന്നും 15 കിലോമീറ്റര്‍ ദൂരത്താണ് പ്രധാന ആകര്‍ഷണങ്ങളിലൊന്നായ പീച്ചി ഡാം സ്ഥിതിചെയ്യുന്നത്. ജലസേചനം, ശുദ്ധജലവിതരണം എന്നിവ മുന്‍നിര്‍ത്തിയാണ് പീച്ചി അണക്കെട്ട് നിര്‍മ്മിച്ചിരിക്കുന്നത്. പീച്ചിവാഴാനി വന്യജീവി സങ്കേതമെന്നും ഈ പ്രദേശം അറിയപ്പെടുന്നു. പീച്ചിക്കടുത്തുള്ള കണ്ണാറയിലാണ് കേരള ഫോറസ്റ്റ് ഗവേഷണ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ആസ്ഥാനം. വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനായി കെ.എസ്.ഇ.ബി. യുടെ ജലവൈദ്യുതി പദ്ധതി ഇവിടെ കമ്മീഷന്‍ ചെയ്തിട്ടുണ്ട്. പ്രതിവര്‍ഷം 33 ലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദനം ഈ പദ്ധതിയ്‌ലൂടെ ലക്ഷ്യമിടുന്നു.

വേനല്‍ക്കാലത്ത് ജലസേചനത്തിനായി തുറന്നുവിടുന്ന ജലം ഉപയോഗിച്ചാണ് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നത്. ഉല്പാദനത്തിനുശേഷം വെള്ളം കനാലിലേക്കുതന്നെ വിടുകയാണ് പതിവ്. പ്രകൃതിഭംഗിക്ക് പേരുകേട്ട പീച്ചി ഡാമും വന്യജീവി സങ്കേതവും സഞ്ചാരികളുടെ ഇഷ്‌കേന്ദ്രങ്ങളാണ്.

One Way
Return
From (Departure City)
To (Destination City)
Depart On
24 Apr,Fri
Return On
25 Apr,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
24 Apr,Fri
Check Out
25 Apr,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
24 Apr,Fri
Return On
25 Apr,Sat