Andhra Pradesh

Gandikota The Grand Canyon Of India

ഇന്ത്യയിലും ഒരു ഗ്രാന്‍ഡ് കാന്യന്‍

ഗ്രേറ്റ് കാന്യന്‍ എന്ന പേരുകേട്ടാല്‍ അത്ഭുതവും അമ്പരപ്പുമാണ് ആദ്യം ഉണ്ടാവുക. പ്രകൃതിയുടെ വിസ്മയങ്ങളിലൊന്നായ അമേരിക്കയിലെ ഗ്രാന്‍ഡ് കാന്യന്‍ പ്രകൃതിദത്ത അത്ഭുതങ്ങളിലൊന്നായാണ് അറിയപ്പെടുന്നത്. ഭൂമി സ്വയം സൃഷ്ടിച്ച ഈ വിള്ളലിനു സമാനമായ ഒരിടം ...
Must Seen Natural Wonders India

ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട വിസ്മയിപ്പിക്കുന്ന സ്ഥലങ്ങള്‍

വിശദീകരിക്കാനാവാത്ത വിസ്മയങ്ങള്‍ പലതുണ്ട് നമുക്ക് ചുറ്റിലും. വ്യത്യസ്തമായ ഭൂപ്രകൃതി ഉള്‍ക്കൊള്ളുന്ന ഇന്ത്യയില്‍ വൈവിധ്യമാര്‍ന്ന കാഴ്ചകളും അനുഭവങ്ങളും ആസ്വദിക്കാനെത...
The Borra Caves The Deepest Caves India Malayalam

മുപ്പത്തിമുക്കോടി ദൈവങ്ങള്‍ പാര്‍ക്കുന്ന ഒരു ഗുഹ

മുപ്പത്തി മുക്കോടി ദൈവങ്ങളുടെ വാസസ്ഥലം എന്നു വിശേഷിപ്പിക്കപ്പെടുന്ന ഒരു ഗുഹ. അവിടെ നിന്ന് ഭൂമിക്കടിയിലൂടെ കൈലാസത്തിലേക്ക് വഴിയുണ്ടത്രെ.. വിശ്വാസങ്ങളാല്‍ സമ്പന്നമാണ് ഇന്ത...
Mysterious Things About Tirumala Tirupati

തിരുപ്പതിയിലെ ഭഗവാൻ ശരിക്കും ആരാണെന്ന് അറിയുമോ?

തിരുമലയിലെ ഭഗവാൻ മഹാവിഷ്ണു ആണെന്ന് എല്ലാവർക്കും അറിയാം. എ‌ന്നാൽ തിരുമല ക്ഷേത്രം മുരുകൻ ക്ഷേത്രം ആയിരുന്നു എന്ന വാദം പണ്ട് മുത‌ൽ‌ക്കെ തന്നെ ഉയർന്നിരുന്നു. മുരുകനെ ‌പിന്...
Kailasagiri Park Visakhapatnam

കൈലാസഗിരി; വിശാഖ‌പട്ടണത്തിന്റെ മൊട്ടക്കു‌ന്ന്

വിശാഖപട്ടണത്തുള്ളവർക്ക് വീക്കെൻഡുകളിൽ ഒന്ന് റിലാക്സ് ആകാൻ പറ്റിയ സുന്ദരമായ സ്ഥലമാണ് കൈലാസ ഗിരി. വിശാഖപട്ടണത്ത് സ്ഥിതി ചെയ്യുന്ന ഈ മൊട്ടക്കുന്നിൽ കയറി ചെന്നാൽ കാണാവുന്ന ഏറ...
Papi Hills Andhra Pradesh

‌പാപ്പി ഹിൽസ്; ആന്ധ്രാക്കാരുടെ തേക്കടിയിലേക്ക് യാത്ര പോകാം

ആന്ധ്രപ്രദേശിലെ വെസ്റ്റ് ഗോദവരി ജില്ലയിലെ ചെറിയ ഒരു ഗ്രാമമാണ് പോലവരം. റിവർ ക്രൂയിസിന് പേരുകേട്ട പാപ്പി ഹിൽസ് സ്ഥിതി ചെയ്യുന്നത് ഈ ഗ്രാമത്തിലാണ്. പാപ്പി കൊണ്ടലു എന്ന് തെലുങ്...
Belum Cave Andhra Pradesh

ബേലം ഗുഹ യാത്ര; ഭുമിക്കടിയിലെ വിസ്മയ‌ങ്ങ‌ൾ തേടി

ഭൂമിക്ക് 150 അടി താഴ്ചയിൽ രണ്ടു കിലോമീറ്റർ കാൽ നടയാത്ര ചെയ്താൽ എങ്ങനെ ഇരിക്കും. ഇതൊക്കെ നടക്കുന്ന കാര്യമാണോ എന്നായിരിക്കും നിങ്ങളുടെ ചിന്ത. എന്തായാലും നിങ്ങൾക്ക് അങ്ങനെ ഒരു യാ...
Amaravati Andhra Pradesh

ആന്ധ്രാക്കാരിയാകാൻ കൊ‌തിച്ച് സി‌‌ന്ധു ഹൈദരാബാദ് ഉപേക്ഷിക്കുന്നു

റിയോ ഒളിംപിക്സിൽ മെഡ‌ൽ നേടിയാതോടെയാണ് ‌പി വി സിന്ധു എന്ന ഹൈദരബാദി പെൺകു‌ട്ടി ഇന്ത്യയുടെ അ‌ഭിമാനമാ‌യി മാറിയത്. 1995ൽ സി‌ന്ധു ഹൈദരബാദിൽ ജനിക്കുമ്പോൾ ആ‌‌ന്ധ്ര‌പ്രദേശ് ...
Kalahasti Travel Information

കാളഹസ്തിയേക്കുറിച്ച് അറിഞ്ഞിരിക്കാം

കാളഹസ്തിയേക്കുറിച്ച് കേട്ടിട്ടുണ്ടോ? പഞ്ചഭൂത സ്ഥലങ്ങളില്‍ ഒന്നായ കാളഹസ്തി സ്ഥിതി ചെയ്യുന്നത് ആന്ധ്രാപ്രദേശിലാണ്. സ്ഥലം ആന്ധ്രാപ്രദേശിലാണെങ്കിലും ചെന്നൈയില്‍ നിന്ന് വള...
East Godavari Tourism

ഐശ്വര്യക്ക് ധനുഷിന്റെ ഹണിമൂൺ സർപ്രൈസ്

സൂപ്പർ താരം ധനുഷ് തന്റെ വിവാഹത്തിന് ശേഷം ഐശ്വര്യയോടൊപ്പം ഹണിമൂൺ യാത്ര ചെയ്തത് വളരെ രസ‌കരമായ ഒരു സ്ഥലത്താണ്. ആന്ധ്രപ്രദേശിലെ രാജമ‌ന്ദ്രിയിൽ. ശരിക്കും ഇ‌ങ്ങനെ ഒരു സ്ഥലത്ത...
Talupulamma Thalli Temple Andharapradesh

വാഹന ഉടമകളുടെ പ്രിയപ്പെട്ട ക്ഷേത്രം

നിബിഢ വനങ്ങൾ നിറഞ്ഞ രണ്ട് മൊട്ടക്കുന്നുകൾക്ക് നടുവിലായി ‌സ്ഥിതി ‌ചെയ്യുന്ന തലുപുലമ്മ തള്ളി ലോവ ക്ഷേ‌ത്രം സുന്ദരമായ അനുഭവമാണ് സഞ്ചാരികൾക്ക് നൽകു‌ന്നത്. ദൈവത്തിന്റെ സ്...
Lambasingi Kashmir South India

ലംബസിംഗി ; ആന്ധ്രക്കാരുടെ കശ്മീരും ഊട്ടിയും!

ക‌ശ്മീരിലേത് പോലെ മഞ്ഞ് പെ‌യ്യുന്ന ഒരു സ്ഥലം ആന്ധ്രപ്രദേശിൽ ഉണ്ടെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? വിശ്വസിച്ചാലും ഇല്ലെങ്കിലും പൂജ്യം ഡിഗ്രി സെൽഷ്യ‌സ് വരെ തണുപ്പ് അനു...