Search
  • Follow NativePlanet
Share

Pilgrimage

അയ്യപ്പനും ശാസ്താവും; ശബരിമലയേക്കുറിച്ച് അറി‌ഞ്ഞിരിക്കേണ്ട 15 കാര്യങ്ങൾ

അയ്യപ്പനും ശാസ്താവും; ശബരിമലയേക്കുറിച്ച് അറി‌ഞ്ഞിരിക്കേണ്ട 15 കാര്യങ്ങൾ

ലോകത്തി‌ലെ തന്നെ ഏറ്റ‌വും പ്രശസ്തമായ ശാസ്താ ‌പ്രതിഷ്ഠയാണ് ശബരിമലയിലെ ക്ഷേത്രത്തിൽ ഉള്ളത്. മറ്റു ശാസ്ത ‌ക്ഷേത്രങ്ങളിൽ സ്ത്രീകൾക്ക് വിലക്കില...
കേര‌ളത്തിലെ പ്രശസ്തമായ 5 മരിയൻ തീർത്ഥാടന കേന്ദ്രങ്ങൾ

കേര‌ളത്തിലെ പ്രശസ്തമായ 5 മരിയൻ തീർത്ഥാടന കേന്ദ്രങ്ങൾ

യേശുക്രിസ്തുവിന്റെ അനുയായികളാണ് ‌ക്രിസ്ത്യാനികൾ. യേശുവിനെ മാത്രമാണ് ക്രിസ്ത്യാനികൾ ദൈവമായിട്ട് ആരാധിക്കുന്നതെങ്കിലും ചില ക്രൈസ്തവ വിശ്വാസിക...
മുരുഡേശ്വറിലേ‌ക്ക് യാത്ര പോകുന്നവര്‍ക്ക് ഇഡഗുഞ്ജി വരെ ‌യാത്ര നീട്ടാം

മുരുഡേശ്വറിലേ‌ക്ക് യാത്ര പോകുന്നവര്‍ക്ക് ഇഡഗുഞ്ജി വരെ ‌യാത്ര നീട്ടാം

കേരളത്തില്‍ നിന്ന് കൊല്ലൂരില്‍ യാത്ര പോകുന്നവര്‍ മുരുഡേശ്വര്‍ വരെ തങ്ങളുടെ യാ‌‌ത്ര നീട്ടാറുണ്ട്. മുരുഡേ‌ശ്വറിലെ ക്ഷേത്ര‌വും കൂറ്റന്‍ ശി...
കേദര്‍നാ‌ഥിനേക്കുറിച്ച് അറി‌ഞ്ഞിരിക്കേണ്ട 5 കാര്യങ്ങള്‍

കേദര്‍നാ‌ഥിനേക്കുറിച്ച് അറി‌ഞ്ഞിരിക്കേണ്ട 5 കാര്യങ്ങള്‍

ഉ‌ത്തരാഖണ്ഡിലെ കേദര്‍നാഥിനേക്കുറിച്ച് കേ‌ള്‍ക്കാത്ത സഞ്ചാ‌രികള്‍ ഉണ്ടാകി‌ല്ല. പ്രശസ്തമായ ചാര്‍ ധാം യാത്രയി‌ല്‍ ഉള്‍പ്പെട്ടിട്ടുള്ള ...
സൂഫിസത്തേക്കുറിച്ച് മനസിലാക്കാന്‍ ചില ദര്‍ഗകളിലൂടെ യാത്ര പോകാം

സൂഫിസത്തേക്കുറിച്ച് മനസിലാക്കാന്‍ ചില ദര്‍ഗകളിലൂടെ യാത്ര പോകാം

ഇസ്ലാം മതവുമായി ചേര്‍ന്ന് വികസിച്ച ഒരു ആത്മീയ പ്രസ്ഥാനമാണ് സൂഫിസം. ചില പ്രത്യേക അനുഷ്ഠനങ്ങളിലൂടെ ദൈവത്തിലേക്ക് കൂടുതല്‍ അടുക്കാന്‍ കഴിയുമെന്ന...
പാമ്പന്‍ പാല‌ത്തിന്റെ കരുത്തിനേക്കുറിച്ച് രസകരമാ‌യ 10 കാര്യങ്ങള്‍

പാമ്പന്‍ പാല‌ത്തിന്റെ കരുത്തിനേക്കുറിച്ച് രസകരമാ‌യ 10 കാര്യങ്ങള്‍

ഇന്ത്യ‌യിലെ എഞ്ചിനീയറിങ് വിസ്മയങ്ങളില്‍ ഒന്നായ പാമ്പന്‍ പാലത്തേക്കുറിച്ച് കേട്ടിട്ടില്ലാത്തവര്‍ വളരെ വി‌രളമായിരിക്കും. രാമേശ്വരത്തേക്കുള...
തിരുപ്പതിദര്‍ശനത്തിന് കേരളത്തില്‍ നിന്ന് ഒരു ട്രെയിന്‍ യാത്ര

തിരുപ്പതിദര്‍ശനത്തിന് കേരളത്തില്‍ നിന്ന് ഒരു ട്രെയിന്‍ യാത്ര

കേരള‌ത്തിലുള്ളവര്‍ക്ക് തിരുപ്പതി ദര്‍ശനം നടത്താന്‍ തീ‌ര്‍ത്ഥാടന പാക്കേജുമായി IRCTC. ട്രിവാന്‍ട്രം - തിരുപ്പതി ദര്‍ശന്‍ എന്ന് ‌പേ‌രിട്ടിരി...
രാമേശ്വ‌‌രം ക്ഷേത്ര‌ത്തേക്കുറിച്ച് അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങള്‍

രാമേശ്വ‌‌രം ക്ഷേത്ര‌ത്തേക്കുറിച്ച് അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങള്‍

ഹൈന്ദവ വിശ്വാസം അനു‌സരിച്ച് ഇന്ത്യയിലെ ഏഴ് പുണ്യസ്ഥലങ്ങളില്‍ ഒന്നാണ് ത‌മിഴ്‌നാട്ടിലെ രാമേശ്വരം. രാമേശ്വരത്തെ രാമനാഥ സ്വാമി ക്ഷേത്രമാണ് രാമേ...
മുരുഡേശ്വറിനേക്കുറിച്ച് അറിഞ്ഞിരിക്കേണ്ട 15 കാര്യങ്ങള്‍

മുരുഡേശ്വറിനേക്കുറിച്ച് അറിഞ്ഞിരിക്കേണ്ട 15 കാര്യങ്ങള്‍

കര്‍ണാടകയിലെ മുരുഡേശ്വര്‍ എന്ന സ്ഥലത്തേക്കുറിച്ച് കേള്‍‌ക്കത്തവര്‍ വളരെ വിരളമായിരിക്കും. അറബിക്കടലിനോട് ചേര്‍ന്ന് കിടക്കുന്ന സുന്ദരമായ ഈ ...
ഷിര്‍ദ്ദിയിലേ‌ക്ക് തീര്‍ത്ഥയാത്ര പോകുകയാണോ? നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങള്‍

ഷിര്‍ദ്ദിയിലേ‌ക്ക് തീര്‍ത്ഥയാത്ര പോകുകയാണോ? നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങള്‍

സായി ഭക്തര്‍ക്ക് പരിചിതമായ സ്ഥലമാണ് ഷിര്‍ദ്ദി. ഷിര്‍ദ്ദി സായ്ബാബയുടെ പേരിലുള്ള തീര്‍ത്ഥാട‌ന കേ‌ന്ദ്രമാണ് ഈ സ്ഥലത്തെ പ്രശസ്തമാക്കുന്നത്. മു...
സിഖ് മതത്തെ അറിയാന്‍ ഒരു ട്രെയിന്‍, ഫ്ലൈറ്റ് ‌യാത്ര

സിഖ് മതത്തെ അറിയാന്‍ ഒരു ട്രെയിന്‍, ഫ്ലൈറ്റ് ‌യാത്ര

സിഖ് ‌മതവുമായി ബന്ധപ്പെട്ട അഞ്ച് പ്രമുഖ പുണ്യസ്ഥലങ്ങളെ ഒന്നിച്ച് വിളിക്കു‌ന്ന പേരാണ് പാഞ്ച് തഖ്ത്. അഞ്ച് ഇ‌രിപ്പിട‌ങ്ങള്‍ എന്നാണ് പാഞ്ച് തഖ...
അലഞ്ഞ് നടക്കാന്‍ കൊതിക്കുന്നവര്‍ക്ക് ഹരിദ്വാറിലേക്ക് പോകാം

അലഞ്ഞ് നടക്കാന്‍ കൊതിക്കുന്നവര്‍ക്ക് ഹരിദ്വാറിലേക്ക് പോകാം

വെറുതെ അലസമായി അലഞ്ഞു നടക്കാന്‍ ഒരു നഗരം തിരയുകയാണോ നിങ്ങള്‍. ഉത്തരാഖണ്ഡിലെ ഹരിദ്വാര്‍ ആയിരിക്കും അതിന് പറ്റിയ ഒരു നഗരം. ഗംഗയുടെ തീരത്ത് സ്ഥ...

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+