ലോകത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ ശാസ്താ പ്രതിഷ്ഠയാണ് ശബരിമലയിലെ ക്ഷേത്രത്തിൽ ഉള്ളത്. മറ്റു ശാസ്ത ക്ഷേത്രങ്ങളിൽ സ്ത്രീകൾക്ക് വിലക്കില്ലെന്നിരിക്കെ ശബരിമലയിൽ മാത്രം സ്ത്രീകൾക്ക് വിലക്ക് കൽപ്പിക്കുന്നതിനെതിരെ പല വിമർശനങ്ങളും ഉണ്ട്. എന്നാൽ ബ്രഹ്മചാരി സങ്കൽപ്പത്തിലുള്ള അയ്യപ്പ പ്രതിഷ്ഠയാണ് ശബരിമലയിലേത്.
ശാസ്താവിന് രണ്ട് ഭാര്യമാരുണ്ട്. പൂർണ, പുഷ്കല എന്നിവരാണ് ശാസ്താവിന്റെ ഭാര്യമാർ. സത്യകൻ എന്ന മകനും ശാസ്താവിനുണ്ട്. ഇത്തരം സങ്കൽപ്പത്തിലുള്ള ധർമ്മശാസ്താവിനെ പ്രതിഷ്ഠിച്ചിരിക്കുന്ന ക്ഷേത്രത്തിൽ സ്ത്രീകൾക്ക് പ്രവേശനമുണ്ട്. ബ്രഹ്മചാരിയായ അയ്യപ്പനെ പ്രതിഷ്ഠിച്ചിരിക്കുന്നതിനാലാണ് ഋതുമതിയായ സ്ത്രീകളെ ശബരിമലയിൽ പ്രവേശിപ്പിക്കാത്തത്.
01. പശ്ചിമഘട്ടത്തിൽ
Photo Courtesy: Sailesh
02. 5 കോടി ഭക്തർ
Photo Courtesy: Avsnarayan
03. പതിനെട്ട് മലകൾ
Photo Courtesy: Chitra sivakumar
04. പതിനെട്ട് ക്ഷേത്രങ്ങൾ
Photo Courtesy: Sailesh
05. 468 മീറ്റർ ഉയരത്തിൽ
Photo Courtesy: Sailesh
06. അയ്യപ്പന്മാർ
Photo Courtesy: Sailesh
07. സ്ത്രീ പ്രവേശനം
Photo Courtesy: AnjanaMenon at ml.wikipedia
08. നട തുറക്കൽ
Photo Courtesy: Sailesh
09. മാല
Photo Courtesy: Chitra sivakumar
10. കല്ലുമുള്ളും ചവിട്ടി
Photo Courtesy: Aruna at ml.wikipedia
11. താഴമൺ മഠം
Photo Courtesy: Abhilash Pattathil
12. അരവണ
Photo Courtesy: Chitra sivakumar
13. ഹരിവരാസനം
Photo Courtesy: Tonynirappathu
14. ഇരുമുടി
Photo Courtesy: Chitra sivakumar
15. ശബരിപീഠം
Photo Courtesy: Aruna at ml.wikipedia



Click it and Unblock the Notifications














