ഉത്തര്‍പ്രദേശിലേക്ക് പോകാം... കാണാം ചരിത്രത്തിലും പഴയ ഇടങ്ങള്‍
ഇന്ത്യയുടെ ആത്മീയ ഭൂമിയെന്ന് വിളിക്കപ്പെടുന്ന സംസ്ഥാനമാണ് ഉത്തര്‍ പ്രദേശ്. ആത്മീയപരമായും ചരിത്രപരമായും നിര്‍മ്മാണ രീതികള്വെച്ചുമെല്ലാം ഇവി...
കയറിപ്പോകുവാന്‍ 1024 വഴികള്‍, തിരിച്ചിറങ്ങുവാന്‍ രണ്ടെണ്ണം മാത്രം, വിചിത്രമാണ് ഈ നിര്‍മ്മിതി
നവാബുമാരുടെ നാട്, ലക്നൗവിനെ വിശേഷിപ്പിക്കുവാന്‍ വേറെയൊന്നും വേണ്ടിവരില്ല. അക്കാലത്തെ നിര്‍മ്മാണ രീതികളും വാസ്തു വിദ്യയും ഇന്നും സഞ്ചാരികളെ അ...
യാത്ര ഉത്തര്‍ പ്രദേശിലേക്കോ തമിഴ്നാട്ടിലേക്കോ ആണോ? ഇക്കാര്യങ്ങള്‍ അറിയാം
ഇന്ത്യയില്‍ അങ്ങോളമിങ്ങോളം യാത്ര ചെയ്യുന്ന ആഭ്യന്തര സഞ്ചാരികള്‍ക്കായി എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ)പുതിയ യാത്രാ മാര്‍ഗ്ഗ നിര്‍ദ...
വിക്രമാദിത്യന് കണ്ടെത്തിയ, ദൈവങ്ങള്‍ നിര്‍മ്മിച്ച നഗരമായ അയോധ്യയുടെ വിശേഷങ്ങള്‍
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ് അയോധ്യയും ഇവിടെ ഉയരുവാന് പോകുന്ന രാമ ക്ഷേത്രവും. ഭാരതത്തിന്റെ പുരാണ ചരിത്...
രാമന്റെ ജീവിതം അടയാളപ്പെടുത്തിയ അയോധ്യ! അറിയാം നാടിന്റെ ചരിത്രവും വിശേഷങ്ങളും
വിശ്വാസികളെ സംബന്ധിച്ചെടുത്തോളം ഏറ്റവും പ്രധാന്യമുള്ള ഇടങ്ങളിലൊന്നാണ് അയോധ്യ. ഹിന്ദു-മുസ്ലീം മതവിഭാഗങ്ങള്‍ ഒരുപോലെ പ്രാധാന്യമുള്ളതായി കണക്കാ...
ഗാന്ധിജി പ്രതിഷ്ഠിച്ച ക്ഷേത്രത്തിലെ പ്രതിഷ്ഠ ഇന്ത്യയുടെ ഭൂപടം
ഭാരതത്തിലെ ക്ഷേത്രങ്ങളുടെ കഥയെടുത്തു നോക്കിയാൽ ഒന്നിനൊന്ന് വ്യത്യസ്ഥമാണ് ഓരോ ക്ഷേത്രങ്ങളും. ആയിരക്കണക്കിന് വർഷങ്ങൾക്കു മുൻപ് നിർമ്മാണം ആരി...
പേരിൽമാത്രമേ കൊറോണയുളളൂ... എന്നിട്ടും ഈ ഗ്രാമത്തിനു കിട്ടിയിരിക്കുന്നതാണ് പണി!!!
ലോകം കൊറോണപ്പേടിയിൽ പരക്കം പായുമ്പോൾ കൊറോണ രോഗം ഇല്ലെങ്കിലും പേരിന്റെ സാമ്യം കൊണ്ടു മാത്രം മുട്ടൻപണി കിട്ടിയ ഒരു ഗ്രാമമുണ്ട്. ഉത്തർ പ്രദേശി...
വടിയും അടിയുമായി ഒരു ഹോളി ആഘോഷം
ഹോളി ആഘോഷങ്ങൾ അരികിലെത്തി നിൽക്കുമ്പോൾ ഉത്തർ പ്രദേശിലെ ബർസാനയും തിരക്കിലാണ്. ഹോളിയുടെ തലേ ദിവസം ബർസാനയിലും നന്ദിഗാവോണിലും നടക്കുന്ന പ്രത്യേകമായ ...
ഇന്ദ്രന്റെ കോപത്തിൽ നിന്നും രക്ഷപെടാൻ കൃഷ്ണൻ ചൂണ്ടുവിരലിലുയർത്തിയ പർവ്വതം
മഹാഭാരതത്തിലും രാമായണത്തിലുമെല്ലാം പരാമർശിക്കപ്പെടുന്ന സംഭവങ്ങൾ വിശ്വാസം മാത്രമാണെന്നും അതൊന്നും യഥാർഥത്തിൽ സംഭവിച്ചിട്ടില്ലെന്നും കരുതുന്ന...
രാത്രികാലങ്ങളിൽ കൃഷ്ണൻ രാസലീല ആടാനെത്തുന്ന ഇടം
വൃന്ദാവനം...സ്നേഹത്തിന്റെയും പ്രണയത്തിന്റെയും ഒക്കെ പ്രതീകമായി നിൽക്കുന്ന നാട്. ശ്രീകൃഷ്ണൻ തന്റെ ബാല്യകാല ജീവിതം ചിലവഴിച്ച ഇവിടം കൃഷ്ണഭക്തർക്ക് ...
മലയാളികൾക്കപരിചിതമായ ബുദ്ധപൂർണ്ണിമ
ബുദ്ധപൂർണ്ണിമ ആഘോഷം...മലയാളികൾക്ക് തീരെ അപരിചിതമായ ആഘോഷങ്ങളിലൊന്ന്. ശ്രീ ബുദ്ധന്റെ ജന്മദിനവും ബോദോധയം ലഭിച്ച ദിനവും ആഘോഷിക്കുന്ന ബുദ്ധപൂർണ്ണിമ അ...
ശ്രീകൃഷ്ണന്റെ ബാല്യകാല സ്മരണകളുറങ്ങുന്ന വൃന്ദാവൻ
വെണ്ണക്കള്ളനായ കൃഷ്ണൻ കളിച്ചുല്ലസിച്ചു നടന്ന നാട്... വൃന്ദാവൻ എന്ന പേരകേൾക്കുമ്പോൾ ആദ്യം ആർക്കും മനസ്സിൽ വരുന്നതിതാണ്. കൃഷ്ണന്റെ ലീലാവിലാസങ്ങൾക്...