Search
  • Follow NativePlanet
Share

travel guide

നിസാമാബാദിനേക്കുറിച്ച് അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങള്‍

നിസാമാബാദിനേക്കുറിച്ച് അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങള്‍

ഹൈദബാദില്‍ നിന്ന് 171 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഒരു നഗരമാണ് നി‌സാമബാദ്. ഹൈരബാദില്‍ നിന്ന് ദേശീയപാത 44 ലൂടെ വെറുതെ ഒരു റോഡ് ട്രിപ്പ് നടത്തിയാല്‍ ഈ നഗരത്തില്‍...
സൂഫിസത്തേക്കുറിച്ച് മനസിലാക്കാന്‍ ചില ദര്‍ഗകളിലൂടെ യാത്ര പോകാം

സൂഫിസത്തേക്കുറിച്ച് മനസിലാക്കാന്‍ ചില ദര്‍ഗകളിലൂടെ യാത്ര പോകാം

ഇസ്ലാം മതവുമായി ചേര്‍ന്ന് വികസിച്ച ഒരു ആത്മീയ പ്രസ്ഥാനമാണ് സൂഫിസം. ചില പ്രത്യേക അനുഷ്ഠനങ്ങളിലൂടെ ദൈവത്തിലേക്ക് കൂടുതല്‍ അടുക്കാന്‍ കഴിയുമെന്ന് വിശ്വസിക്കു‌ന്നവരാണ് സൂഫികള്‍....
പുരിയിലെ രഥയാത്ര

പുരിയിലെ രഥയാത്ര

പുരിയെന്ന പേരിനോടൊപ്പം തന്നെ ഓടി വരുന്നതാണ് അവിടുത്തെ ജഗ‌ന്നാഥ ക്ഷേത്രവും പ്രശസ്തമായ രഥോത്സവവും. ഒഡീഷയുടെ തലസ്ഥാനമായ ഭുവനേശ്വറില്‍ നിന്ന് 60 കിലോമീറ്റര്‍ ദൂരെയുള്ള ഈ പട്ടണം ജഗന്നാഥ...
മഴക്കാലത്തെ ബൈക്ക് ട്രിപ്പില്‍ ഇവകൂടി കൈവശം വയ്ക്കണം

മഴക്കാലത്തെ ബൈക്ക് ട്രിപ്പില്‍ ഇവകൂടി കൈവശം വയ്ക്കണം

ഈ മഴക്കാലത്ത് ഒരു ബൈക്ക് ട്രിപ്പിന് പ്ലാന്‍ ചെയ്യുകയാണോ? ബൈക്ക് യാ‌ത്രയ്ക്ക് നിങ്ങള്‍ കരുതേണ്ട സാധനങ്ങള്‍ 75% വരെ ഡിസ്കൗണ്ട് നിരക്കില്‍ വാങ്ങാം....
സഞ്ചാരികളുടെ പ്രിയപ്പെട്ട 'പെരിയാര്‍'

സഞ്ചാരികളുടെ പ്രിയപ്പെട്ട 'പെരിയാര്‍'

പ‌ര്‍വത നിരയുടെ പനിനീര്‍ എന്ന് വയലാര്‍ വിശേഷിപ്പിച്ച പെരിയാര്‍ കേരളത്തിലെ പ്രശസ്തമായ ഒരു നദിയാണ്. നീളത്തിന്റെ കാ‌ര്യത്തില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന...
അന്യര്‍ക്ക് പ്രവേശനമില്ലാത്ത തമിഴ്‌നാട്ടിലെ മഞ്ജം‌പട്ടി

അന്യര്‍ക്ക് പ്രവേശനമില്ലാത്ത തമിഴ്‌നാട്ടിലെ മഞ്ജം‌പട്ടി

തോളില്‍ സഞ്ചിയും തൂക്കി യാത്രയ്ക്ക് ഒരുങ്ങുന്ന സഞ്ചാരികള്‍ ഓര്‍ക്കേണ്ട ഒരു കാര്യമുണ്ട്. നിങ്ങള്‍ക്ക് പ്രവേശ‌നമില്ലത്ത നിരവ‌‌ധി ഗ്രാമങ്ങള്‍ ഇന്ത്യയി‌ലുണ്ട്....
വീണ്ടും വീണ്ടും യാത്ര ചെയ്യാന്‍ കൊതിക്കുന്ന സ്ഥലങ്ങള്‍

വീണ്ടും വീണ്ടും യാത്ര ചെയ്യാന്‍ കൊതിക്കുന്ന സ്ഥലങ്ങള്‍

സഞ്ചാരികള്‍ പലതരത്തിലുള്ളവരാ‌ണ്, ചിലര്‍ പുതിയ പുതിയ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍. ചിലരാകാട്ടെ ഒരു സ്ഥലത്തേക്ക് തന്നെ വീണ്ടും വീണ്ടും യാത്ര ചെയ്യുന്നവരാണ്. ഒരു പ്രാവിശ്യം...
ബംഗാ‌ളികളുടെ ഈ പണികണ്ടാല്‍ ആരും കുറ്റം പറയില്ല

ബംഗാ‌ളികളുടെ ഈ പണികണ്ടാല്‍ ആരും കുറ്റം പറയില്ല

നമ്മുടെ നാ‌ട്ടിലെ നിര്‍മ്മാണ മേഖലകളുടെ ശക്തി ബംഗാളി തൊഴിലാളികളാണ്. നിരവധി ബംഗാളിത്തൊ‌ഴിലാളികളാണ് കേരളത്തിലെ കെട്ടിട നിര്‍മ്മാണ തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നത്....
വീക്കെന്‍ഡ് അടിച്ചു പൊളിക്കാന്‍ ബാംഗ്ലൂരിലെ ആഢംബര റിസോര്‍ട്ടുകള്‍

വീക്കെന്‍ഡ് അടിച്ചു പൊളിക്കാന്‍ ബാംഗ്ലൂരിലെ ആഢംബര റിസോര്‍ട്ടുകള്‍

മഴക്കാലത്തെ വീക്കെന്‍ഡുകളില്‍ പുറത്ത് പോകാന്‍ മടികാണിക്കുന്നവരാണ് ബാംഗ്ലൂരില്‍ ജീവിക്കുന്നവരില്‍ കൂടുതല്‍‌പ്പേരും. അങ്ങനെയാണെങ്കില്‍ ബാംഗ്ലൂര്‍...
ജഗതി മുതല്‍ കു‌തിരവട്ടം വരെ മലയാളികളെ ചിരിപ്പിച്ചവരുടെ നാടുകളിലൂടെ

ജഗതി മുതല്‍ കു‌തിരവട്ടം വരെ മലയാളികളെ ചിരിപ്പിച്ചവരുടെ നാടുകളിലൂടെ

ജഗതി, മാള, കുതിരവട്ടം തുടങ്ങിയ സ്ഥലപ്പേരുകള്‍ കേള്‍ക്കുമ്പോള്‍ നിങ്ങളെ കുടുകുടേ ചിരിപ്പിച്ച കൊമേശിയന്മാരെ ആയിരിക്കും ഓര്‍മ്മ വരിക. അതുകൊണ്ട് തന്നെ ഈ സ്ഥലപ്പേരുകളും മലയാളികളെ...
മലമുകളിലെ ബുദ്ധ സന്യാസിമാരും ക്രിക്കറ്റും

മലമുകളിലെ ബുദ്ധ സന്യാസിമാരും ക്രിക്കറ്റും

ഇന്ത്യയിലെ പ്രശസ്തമായ ക്രിക്കറ്റ് സ്റ്റേഡിയങ്ങളില്‍ ഒന്നായ ധര്‍മശാല ക്രിക്ക‌റ്റ് സ്റ്റേഡിയത്തേക്കുറിച്ച് കേള്‍ക്കാത്ത ക്രിക്കറ്റ് പ്രേമികള്‍ ഉണ്ടാകില്ല. ഹിമാചല്‍ പ്രദേശിലെ...
പറവൂരിന്റെ കഥകളില്‍ ഇടം നേടിയ പരശുരാമനും തോമാശ്ലീഹയും

പറവൂരിന്റെ കഥകളില്‍ ഇടം നേടിയ പരശുരാമനും തോമാശ്ലീഹയും

കേരളത്തിന്റെ ച‌രിത്രം അന്വേക്ഷിച്ച് യാത്ര ചെയ്യുന്ന സഞ്ചാരികള്‍ക്ക് എറണാകുളം ജില്ലയിലെ വടക്കന്‍ പറവൂ‌രില്‍ ചെന്നാല്‍ എന്തെങ്കിലുമൊന്ന് ലഭിക്കാതിരിക്കില്ല. ഐതിഹ്യങ്ങളിലും...

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+