നമ്മുടെ നാ ട്ടിലെ നിര് zwj;മ്മാണ മേഖലകളുടെ ശക്തി ബംഗാളി തൊഴിലാളികളാണ്. നിരവധി ബംഗാളിത്തൊ ഴിലാളികളാണ് കേരളത്തിലെ കെട്ടിട നിര് zwj;മ്മാണ തൊഴിലില് zwj; ഏര് zwj;പ്പെട്ടിരിക്കുന്നത്. ഇവര് zwj;ക്കൊന്നും ന ന്നായി പണി അറി യില്ലെന്നൊക്കെ ചില മേസ്തിരിമാ ര് zwj; ആരോപിക്കുമ്പോള് zwj;, ഇവരുടെ പണികാണാന് zwj; ഒന്ന് പശ്ചിമ ബംഗാളില് zwj; പോകണം.പശ്ചിമബംഗാളില് zwj; നിര് zwj;മ്മിച്ചിരിക്കുന്ന ചില ക്ഷേത്ര ങ്ങള് zwj; കണ്ടാല് zwj; നമ്മള് zwj; അതിശയിച്ച് പോകും. മറ്റു ചില ക്ഷേ ത്രങ്ങള് zwj; കണ്ടാല് zwj; അത് ക്ഷേത്രങ്ങളാണോയെന്ന് സംശയി ച്ച് പോകും. ചില ക്ഷേത്രങ്ങള് zwj; കണ്ടാല് zwj; അത് പണിതവനെ ഒന്ന് കണ്ടാല് zwj; കൊള്ളാമെന്ന് തോന്നും.പശ്ചിമബംഗാളിലെ രസകരമായ 10 ക്ഷേത്രങ്ങള് zwj; പരിചയപ്പെടാം ഹങ്സേശ്വരി ക്ഷേത്രമെന്നും ഹന്‍സേശ്വരി ക്ഷേത്രം എന്നും വിളിക്കപ്പെടുന്ന ഈ ക്ഷേ ത്രം ഒരു കാളി ക്ഷേത്രമാണ്. താന്ത്രിക വിധികളോടെയാണ് പത്തൊന്‍പതാം നൂറ്റാണ്ടി ല്‍ ഈ ക്ഷേത്രം നിര്‍മ്മി ച്ചത്. താമര മുകുളങ്ങള്‍ പോലെയാണ് ഇതിന്റെ ഗോപുരങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്. പശ്ചിമ ബംഗാളിലെ ബന്‍ഷ്ബേറിയയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെ യ്യുന്നത്.Photo Courtesy: Amartyabag പശ്ചിമ ബംഗാളിലെ ബിഷ്ണുപൂരിലെ ഏറ്റവും പഴക്കം ചെന്ന ക്ഷേത്രങ്ങളില്‍ ഒന്നാണ് ചിത്രത്തില്‍ കാണുന്ന രസ് മാ ഞ്ച എന്ന ക്ഷേത്രം. ഈജിപ്തിലെ പിരിമിഡിന്റെ മാ തൃകയില്‍ ചുടുകട്ടകൊണ്ടാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഇത് ഒരു കൃഷ്ണ ക്ഷേത്രമാണ്. വിശദമായി വായിക്കാംPhoto Courtesy: Jonoikobangali പശ്ചിമ ബംഗാ ളിലെ ബംഗുര ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഈ ശിവ ക്ഷേത്രത്തിന്റെ പേര് ബാഹുലാര സിദ്ധേശ്വര എന്നാണ്. കലിംഗ ശൈലിയില്‍ നിര്‍മ്മിച്ചിട്ടുള്ള ഈ ക്ഷേത്രം Rekha -Deul സ്റ്റൈലിലുള്ള ഇഷ്ടിക കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്.Photo Courtesy: Pal anirban ഗ്രാമങ്ങളിലെ മണ്‍കുടിലിന്റെ മാതൃകയില്‍ നിര്‍മ്മിച്ച ഈ ക്ഷേത്രത്തിന്റെ പേര് ജോര്‍ ബംഗ്ലാ എന്നാണ്. ചാര്‍ ചോള എന്നും അറിയപ്പെടുന്ന ഈ ക്ഷേത്രം ബിഷ്ണുപൂരിലാണ് സ്ഥിതി ചെയ്യുന്നത്.Photo Courtesy: Jonoikobangali രാമകൃഷ്ണ മിഷന്റെ കേന്ദ്രമായ ബേലുര്‍ മഠമാണ് ചിത്രത്തില്‍. സ്വാമി വിവേകാനന്ദനാ ണ് ഈ മഠം സ്ഥാപിച്ചത്. മതങ്ങളിലെ നാനത്വത്തിലെ ഏകത്വം വ്യക്തമാക്കുന്നതാണ് ഈ മഠത്തിന്റെ നിര്‍മ്മിതി.Photo Courtesy: TheMandarin കല്‍ക്കട്ടയിലെ ഹൂഗ്ലിനദിയുടെ കിഴക്കന്‍ തീരത്ത് സ്ഥിതി ചെയ്യുന്ന പ്രശസ്തമായ ദക്ഷി ണേശ്വര്‍ കാളി ക്ഷേത്രമാണ് ചിത്രത്തില്‍. വിശാലമായ ഈ ക്ഷേ ത്ര സമുച്ഛയത്തില്‍ 12 ശിവക്ഷേത്രങ്ങള്‍, രാ ധാകൃഷ്ണ ക്ഷേ ത്രം, റാണി റഷ്മോണി ക്ഷേത്രം എന്നീ ക്ഷേത്രങ്ങളുണ്ട്.Photo Courtesy: Knath ബിഷ്ണുപൂരിലെ ശ്യാം റേ ക്ഷേത്രമാണ് ഇത്. ടെറോക്കോട്ടയില്‍ ആണ് ഈ ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. പശ്ചിമ ബംഗാളിലെ മല്ല ഭരണാധികാരികളുടെ കാലത്താണ് ഈ ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്.Photo Courtesy: Jonoikobangali പശ്ചിമ ബംഗാളിലെ മായപൂരിലാണ് ഈ ഇസ്കോണ്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ചൈതന്യ മഹാപ്രഭുവിന്റെ ജന്മസ്ഥലമാണ് ഇതെന്നാണ് വിശ്വാസംPhoto Courtesy: Joydeep കല്‍ക്കട്ടയിലെ പ്രമുഖ കാളി ക്ഷേത്രമായ രാംപര കാളിക്ഷേത്രമാണ് ചിത്രത്തില്‍. സിദ്ദേശ്വരി കാളി എന്നും ഈ ക്ഷേത്രം അറിയപ്പെടുന്നു. 500 വര്‍ഷം പഴക്കമു ള്ള ദേവിയുടെ ദാരു ശില്പങ്ങളാണ് ഇവിടുത്തെ പ്രത്യേകത.Photo Courtesy: WhimsicalMind കൃപാമയി കാളി ക്ഷേ ത്രം എന്നാണ് ഈ ക്ഷേത്രത്തിന്റെ പേര്. 1848ല്‍ ജമീന്ദാര്‍ ജ യ്റാം മിത്രയാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചത്. അതിനാല്‍ ജയ്മിത്ര കാളിബാരി ക്ഷേത്രം എന്നും ഈ ക്ഷേത്രം അറിയപ്പെടുന്നുണ്ട്.Photo Courtesy: Jonoikobangali