Search
  • Follow NativePlanet
Share
» »ബാംഗ്ലൂർ യാത്ര: തലശ്ശേരി- ബെംഗളുരു റൂട്ടിലെ വേഗയാത്ര, എളുപ്പമെത്താം

ബാംഗ്ലൂർ യാത്ര: തലശ്ശേരി- ബെംഗളുരു റൂട്ടിലെ വേഗയാത്ര, എളുപ്പമെത്താം

ബാംഗ്ലൂര്‍ യാത്ര... എത്ര ബസുണ്ടെങ്കിലും സ്ഥിരം നിറഞ്ഞോടുന്നവയാണ് കേരളത്തിൽ നിന്നുള്ള ബാംഗ്ലൂർ ബസുകളെല്ലാം. കേരളത്തിലെ പ്രധാന ഡിപ്പോകളിൽ വഴിയെല്ലാം ബാംഗ്ലൂർ ബസുകൾ പോകുന്നു. ഇപ്പോഴിതാ ബാംഗ്ലൂർ മലയാളികൾക്കായും വിദ്യാർത്ഥികൾക്കായും തലശ്ശേരി ബാംഗ്ലൂർ സർവീസ് ഒരുക്കിയിരിക്കുകയാണ് കെ എസ് ആർ ടി സി തലശ്ശേരി യൂണിറ്റ്.

എല്ലാ ദിവസവും രാത്രി 09:30 ന് തലശ്ശേരിയിൽ നിന്ന് പുറപ്പെട്ട് പിറ്റേന്ന് പുലർച്ചെ 04:45 ന് ബാംഗ്ലൂർ എത്തുന്ന വിധത്തിലാണ് യാത്ര. സാധാരണ ദിവസങ്ങളിൽ 524 രൂപയാണ് നിരക്ക്.

 Thalassery-Bengalurur KSRTC Bus Service

തലശ്ശേരി- 9.30 pm
ഇരിട്ടി- 10.30 pm
മൈസൂർ- 2.50 am
ശ്രീരംഗ പട്ട്ണ- 3.45 am
മാണ്ഡ്യ- 4.15 am
ചന്നാപട്ട്ണ- 4.35 am
രാമനഗര- 4.45 am
ബിദാദി- 5.00 am
സാറ്റെലൈറ്റ്- 5.45 am.

തിരികെ ബാംഗ്ലൂർ നിന്ന് 09:45 ന് തിരിച്ച് തലശ്ശേരിയിൽ രാവിലെ 6.00 മണിക്ക് എത്തുന്ന തരത്തിലാണ് സർവ്വീസ് ക്രമീകരിച്ചിട്ടുള്ളത്.

സാറ്റെലൈറ്റ്- 5.45 pm
കെങ്കേരി- 10.00 pm
ബിദാദി- 10.30 pm
രാമനഗരര- 10.45 am
ചന്നാപട്ട്ണ- 10.55 pm
മാണ്ഡ്യ- 11.15 pm
ശ്രീരംഗ പട്ട്ണ-11.45 pm
മൈസൂർ- 1.00 am
ഇരിട്ടി-4.45 am
തലശ്ശേരി-6.00 am.

ഇതു കൂടാതെ ബാംഗ്ലൂർ-തലശ്ശേരി-ബാംഗ്ലൂർ റൂട്ടിൽ നിരവധി ബസുകള്‍ സർവീസ് നടത്തുന്നു.
രാവിലെ 8.02 ന് തലശ്ശേരിയിൽ നിന്ന് പുറപ്പെട്ട് ബാംഗ്ലൂരിൽ 4.15 ന് എത്തുന്ന 0732KNRBNG

രാത്രി 9.00 ന് തലശ്ശേരിയിൽ നിന്ന് പുറപ്പെട്ട് ബാംഗ്ലൂരിൽ പുലർച്ചെ 5.15 ന് എത്തുന്ന 2100TLYBNG

രാത്രി 10.00 ന് തലശ്ശേരിയിൽ നിന്ന് പുറപ്പെട്ട് ബാംഗ്ലൂരിൽ പുലർച്ചെ 6.00 ന് എത്തുന്ന 2130KNRBNG എന്നീ ബസുകളും സ്ഥിരമായി സർവീസ് നടത്തുന്നു.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+