ബാങ്കിൽ കുറച്ചധികം നിക്ഷേപവും ഇന്തോനേഷ്യയിൽ കുറച്ചുവർഷം അടിച്ചുപൊളിക്കുവാൻ താല്പര്യവുമുണ്ടോ? വേണമെങ്കിൽ ബാലിയിൽ ഒരു പത്ത് വര്‍ഷം വരെ പണിയെടുത്ത് ജീവിതം ആസ്വദിക്കുവാൻ താല്പര്യുള്ളവർക്കായി ഒരു സുവർണ്ണാവസരമാണ് ഇന്തോനേഷ്യ കൊണ്ടുവന്നിരിക്കുന്നത്.രാജ്യം കഴിഞ്ഞ ദിവസം അവതരിപ്പിച്ച സെക്കൻഡ് ഹോം വിസ പ്രോഗ്രാം, നീണ്ട കാലയളവിലേക്ക് ഇന്തോനേഷ്യയിൽ താമസിക്കുവാൻ താല്പര്യമുള്ളവരെ ലക്ഷ്യം വെച്ചാണ്... എന്നാൽ ഇതു കിട്ടുക എന്നത് എളുപ്പമാരിക്കില്ല... കാരണമെന്തന്നല്ലേ...വിശദമായി വായിക്കാം...
സെക്കൻഡ് ഹോം വിസ പ്രോഗ്രാം
അക്കൗണ്ടിൽ പണം വേണം!
ക്രിസ്മസോടെ
പുതിയ രണ്ടാമത്തെ ഹോം വിസ വിദേശികൾക്ക് ബാലിയിൽ ദീർഘകാലം താമസിക്കാനും ജോലി ചെയ്യാനും മാത്രമല്ല, നിക്ഷേപം പോലുള്ള കാര്യമായ പ്രവർത്തനങ്ങളിൽ ഏർപ്പെടാനും അനുവദിക്കും.
എളുപ്പത്തില്‍ അപേക്ഷിക്കാം
4*6 സെമി വലുപ്പത്തിൽ വെളുത്ത പശ്ചാത്തലത്തിലുള്ള പാസ്പോർട്ട്സൈസ് ഫോട്ടോ, കുറഞ്ഞത് മൂന്നു വർഷം സാധുതയുള്ള പാർപോർട്ട്, നിശ്ചിത തുക നിങ്ങളുടെ കൈവശമുണ്ട് എന്നതിനു തെളിവ്, ഇതിനായി, 2 ബില്യൺ രൂപ മിനിമം ബാലൻസുള്ള ഒരു വിദേശ പൗരന്റെ അക്കൗണ്ട് നിങ്ങൾക്ക് നൽകാം.നിങ്ങളുടെ സിവിയും ഇതിനോടൊപ്പം നല്കണം.
ഡിജിറ്റൽ നൊമാഡുകൾക്ക് സ്വാഗതം
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












