ആര്‍ക്കിയോളജിക്കല്‍ മ്യൂസിയമാണ് ഇവിടെ സന്ദര്‍ശിക്കാനുള്ള മറ്റൊരു സ്ഥലം. ഉദ്ഖനനത്തിനിടെ ലഭിച്ച പത്താം നൂറ്റാണ്ടിലേതെന്ന് കരുതുന്ന മണ്‍ചട്ടികള്‍, ഇരുമ്പ് കൊണ്ടുള്ള വസ്തുക്കള്‍, 1700 ബി.സിയിലേതെന്ന് കരുതുന്ന മഹാവിഷ്ണുവിന്‍െറ വിഗ്രഹം, പത്താം നൂറ്റാണ്ടില്‍ നിര്‍മിച്ചതെന്ന് കരുതുന്ന ബുദ്ധ പ്രതിമ എന്നിവ ഇവിടത്തെ മറ്റു ആകര്‍ഷണങ്ങളാണ്. 4000 വര്‍ഷം പഴക്കമുള്ള മൗണ്ട് ഓഫ് ദുല്‍ക്കോട്ട് എന്ന സ്ഥലം കുഴിച്ചപ്പോള്‍ ലഭിച്ച വസ്തുക്കളും ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.



Click it and Unblock the Notifications