മേവാറിലെ ആദിവാസികളുടെ ജീവിതത്തിലേക്കും സംസ്കാരത്തിലേക്കും വെളിച്ചം വീശുന്ന നിരവധി സാധനങ്ങള്‍ എം.എല്‍.വി ട്രൈബല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിനോട് ചേര്‍ന്ന മ്യൂസിയത്തില്‍ പ്രദര്‍ശനത്തിന് ഒരുക്കിയിട്ടുണ്ട്. വിശാലമായ ലൈബ്രറിയും ഇവിടെയുണ്ട്. രാവിലെ പത്ത് മുതലാണ് പ്രവേശന സമയം.



Click it and Unblock the Notifications



