Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഉഖരുല്‍ » ആകര്‍ഷണങ്ങള് » ലുങര്‍ സിഹായി ഫങ് രെ

ലുങര്‍ സിഹായി ഫങ് രെ, ഉഖരുല്‍

19

ഉഖരുല്‍ ജില്ലയില്‍ നീണ്ട് പരന്ന് കിടക്കുന്ന മനോഹരമായ കുന്നിന്‍മേടാണിത്. സഞ്ചാരികള്‍ക്കെന്ന പോലെ നാട്ടുകാര്‍ക്കും പ്രിയങ്കരമാണ് ഈ സ്ഥലം. ശിറൂയി ലില്ലിപ്പൂക്കളാല്‍ പ്രസിദ്ധമായ ശിറൂയി കൊടുമുടിയോട് ചേര്‍ന്നാണ് ഈ മനോജ്ഞ സമതലം.

വിപുലമായ സസ്യസമ്പത്ത് കൊണ്ട് ധന്യമാണ് സിഹായി ഫങ് രെ. വിരളമായ ഓര്‍ക്കിഡുകളും പഴവര്‍ഗ്ഗങ്ങളായ മുന്തിരി, പാഷന്‍ഫ്രൂട്ട്, ആപ്പിള്‍ , പിയര്‍ , പ്ലം, പീച്ച് എന്നിവ സമൃദ്ധമായി ഇവിടെ വിളഞ്ഞ് നില്‍ക്കുന്നത് കാണാം.

നിര്‍മ്മലമായ ഒരു ജലധാരയോട് ചേര്‍ന്ന് മനോഹരമായ ഒരു വെള്ളച്ചാട്ടം ഈ കുന്നിന്റെ ചാരുതയ്ക്ക് മോടിയേറ്റുന്നുണ്ട്. ലുങര്‍ സിഹായി ഫങ് രെ യില്‍ ചിലവഴിച്ച നിമിഷങ്ങള്‍ സന്ദര്‍ശകരുടെ മനസ്സില്‍ ചിരകാലം മായാതെ തങ്ങിനില്‍ക്കും. അതിന്റെ മത്ത് പിടിപ്പിക്കുന്ന സൌന്ദര്യം തന്നെ കാരണം. ഒരു ഗ്രാമസമുച്ചയത്തെ ഒന്നായി സൂചിപ്പിക്കുന്നതാണ് സിഹായി എന്ന പദം. സിഹായി ഖുലെന്‍ , സിഹായി ഖുനൊ, സിഹായി കുഹോ ഫും എന്നിങ്ങനെ.

 

One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat