Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഉഖരുല്‍ » ആകര്‍ഷണങ്ങള് » കചോഫുംങ് തടാകം

കചോഫുംങ് തടാകം, ഉഖരുല്‍

19

അചുവ മാഗി കുന്നുകളുടെ ചെരുവിലുള്ള നൈസര്‍ഗ്ഗികമായ തടാകമാണ് കചോഫുംങ്. ഉഖരുല്‍ പട്ടണത്തോട് അടുത്ത് കിടക്കുന്ന ഈ തടാകം ഖയാങ് വെള്ളച്ചാട്ടത്തിന്റെ ഏഴ് കിലോമീറ്റര്‍ അടുത്താണ്. 9 ഏക്കര്‍ വിസ്തൃതിയില്‍ വിലയിക്കുന്ന ഈ തടാകത്തിന് ഇന്ത്യന്‍ ഭൂപടത്തിന്റെ രൂപമാണ്. മഴക്കാലത്ത് ഇതിന്റെ വിസ്തീര്‍ണ്ണം വര്‍ദ്ധിക്കും. അടുത്തുള്ള നിലി നദീജലം കരകവിഞ്ഞ് തടാകത്തിലെത്തിയാല്‍ കായലിന്റെ രൂപരേഖ കൂടുതല്‍ പ്രവിശാലമാകും.

ചുറ്റുപാടുമുള്ള മലഞ്ചെരിവുകളാല്‍ ബന്ധിതമാണ് കായല്‍ . ഇതിന്റെ സമാനതകളില്ലാത്ത സൌന്ദര്യം സന്ദര്‍ശകരെ വശീകരിക്കും. ഒരുപാട് വര്‍ണ്ണമത്സ്യങ്ങള്‍ വിഹരിക്കുന്നു എന്നതിനാല്‍ മീന്‍ വളര്‍ത്തുന്നതിനുള്ള സാഹചര്യവും ഈ കായലിനുണ്ട്.

അസോവ ജെനിഫിയു മാഗി തടാകം എന്നും ഇതിന് പേരുണ്ട്. നിര്‍മ്മലമായ ജലാശയവും മനോഹരമായ മലഞ്ചെരിവുകളും ചേര്‍ന്ന അപാര സുന്ദരമായ സഞ്ചാരകേന്ദ്രമാണ് കചോഫുംങ് തടാകം. മലഞ്ചെരിവുകളിലെ മൊട്ടക്കുന്നുകളിലേക്കുള്ള കയറ്റം ആനന്ദഭരിതമായ ഒരു വ്യായാമത്തിന്റെ സുഖം സഞ്ചാരികള്‍ക്ക് നല്‍കും.

 

One Way
Return
From (Departure City)
To (Destination City)
Depart On
09 Jun,Tue
Return On
10 Jun,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
09 Jun,Tue
Check Out
10 Jun,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
09 Jun,Tue
Return On
10 Jun,Wed