വെല്ലൂരിലെ ബിഷപ് ഹൗസിന് സമീപത്തായാണ് റോമന്‍ കത്തോലിക്ക രൂപത സ്ഥിതിചെയ്യുന്നത്. വെല്ലൂരിലെ പ്രശസ്തമായ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നാണിത്. 2001 ലാണ് ഇത് പുതുക്കിപ്പണിതത്. രാജ്യത്തെ ഏറ്റവും വലിയ പള്ളിമണിയുള്ളത് ഇവിടെയാണ് എന്ന് കരുതപ്പെടുന്നു. വെല്ലൂര്‍, തിരുവണ്ണാമലൈ ജില്ലകളെ ഉള്‍ക്കൊള്ളുന്നതാണ് ഈ രൂപത. 3000 മുതല്‍ 500 വരെ ആളുകളെ ഉള്‍ക്കൊള്ളാന്‍ മാത്രം വലുതാണ് ഈ പള്ളി. വെല്ലൂരില്‍ ഏകദേശം 150000റോമന്‍ കത്തോലിക്കകാരുണ്ട് എന്നാണ് കണക്ക്.



Click it and Unblock the Notifications