Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » വിദിഷ » ആകര്‍ഷണങ്ങള് » ശലഭാഞ്ചിക

ശലഭാഞ്ചിക, വിദിഷ

30

ത്രിഭാംഗ്‌ സ്ഥിതിയിലുള്ള സ്‌ത്രീയുടെ കല്ലില്‍ തീര്‍ത്ത അപൂര്‍വ ശില്‍പമാണ്‌ ശലഭാഞ്ചിക . എഡി എട്ടാം നൂറ്റാണ്ടിനും ഒമ്പതാം നൂറ്റാണ്ടിനും ഇടയിലുള്ളതാണന്ന്‌ കരുതുന്ന ഈ ശില്‌പം ഗ്യാരസ്‌പൂരില്‍ നിന്നുമാണ്‌ കണ്ടെത്തിയത്‌.ഈ മനോഹരമായ ശില്‌പം വൃക്ഷ കന്യക അഥവ വൃക്ഷക ആണന്നും പറയപ്പെടുന്നുണ്ട്‌. സാല വൃക്ഷത്തിന്റെ മുറിഞ്ഞ ശിഖിരം എന്നാണ്‌ ശാലഭഞ്ചികയുടെ സംസ്‌കൃത അര്‍ത്ഥം. ഗ്വാളിയോറിലെ ആര്‍ക്കിയോളജിക്കല്‍ മ്യൂസിയമാണ്‌ നിലവില്‍ ശലഭാഞ്ചിക സംരക്ഷിക്കുന്നത്‌.

ത്രിമാനഅവസ്ഥയിലുള്ള ശില്‍പത്തിന്റെ ഭംഗി അനിര്‍വചനീയമാണ്‌. ശില്‍പത്തിന്റെ മുഖത്തെ ഭാവവും അതിമനോഹരമാണ്‌. ബുദ്ധമതവുമായി വളരെ അടുത്ത ബന്ധമുണ്ട്‌ ഈ ശിലപ്പത്തിനെന്നാണ്‌ വിമര്‍ശകര്‍ പറയുന്നത്‌. അശോക വൃക്ഷത്തിന്‌ താഴെ രാജ്ഞി മായ ഗൗതമ ബുദ്ധന്‌ ജന്മം നല്‍കുമ്പോള്‍ ശില്‍പത്തിലെ സ്‌ത്രീയുടെ സ്ഥിതിയിലായിരുന്നു എന്നാണ്‌ പറയപ്പെടുന്നത്‌. ഫലസമൃദ്ധിയുമായി ബന്ധപ്പെട്ട പഴയ ദേവതയാണ്‌ സലഭാഞ്ചികയെന്നും പറയുന്നവരുണ്ട്‌. സലഭാഞ്ചികയുടെ ചെറു രൂപങ്ങള്‍ ഹിന്ദോള തോരണില്‍ കാണാന്‍ കഴിയും

 

One Way
Return
From (Departure City)
To (Destination City)
Depart On
25 Apr,Sat
Return On
26 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
25 Apr,Sat
Check Out
26 Apr,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
25 Apr,Sat
Return On
26 Apr,Sun