ഗുപ്തകാലഘട്ടത്തിലേതാണ് സോള കാംബി എന്നാണ് വിശ്വിസിക്കപ്പെടുന്നത്. കുവൈയിലെ ബദോഹയിലാണ് സോള കാംബി സ്ഥിതി ചെയ്യുന്നത്. തടാകത്തിന്റെ തെക്ക് വശത്തായി സ്ഥിതിചെയ്യുന്ന ക്ഷേത്രന്റെ ചിത്രം വളരെ മനോഹരമാണ്. പതിനാറ് തൂണുകളുള്ളതിനാലാണ് ക്ഷേത്രത്തിന് സോള കാംബി എന്ന പേര് ലഭിക്കുന്നത്. 1.5 മീറ്റര്‍ അടിത്തറയില്‍ 8 മീറ്റര്‍ ചതുരശ്ര മീറ്ററോളം വരും ക്ഷേത്രത്തന്റെ ഘടനദശാവതാര ക്ഷത്രവും സത്-മാധി ക്ഷേത്രവും വളരെ അടുത്തായാണ് സ്ഥിതി ചെയ്യുന്നത്.