ഗുഹാക്ഷേത്രം എന്നുകൂടി വിളിക്കപ്പെടുന്ന ഭൈരവ ക്ഷേത്രമാണ് ഇവിടത്തെ ഒരു പ്രധാനപ്പെട്ട ആകര്‍ഷണം. യാനയിലെ പ്രധാനപ്പെട്ട ഒരു തീര്‍ത്ഥാടന കേന്ദ്രം കൂടിയാണ് ഭൈരവ ക്ഷേത്രം. ശിവന്റെ അവതാരമായ ഭൈരവേശ്വരനാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. ഭൈരവേശ്വര ശിഖരത്തിന്റെ താഴ്...
ഉത്തരകന്നഡയിലെ മനോഹരമായ പ്രകൃതിദൃശ്യമാണ് യാന. യാനയിലെ ഏറ്റവും പ്രധാനപ്പെട്ട ആകര്‍ഷണമാണ് വിഭൂതി വെള്ളച്ചാട്ടം. യാനയിലെത്തുന്ന സഞ്ചാരികള്‍ വിഭൂതി വെള്ളച്ചാട്ടം കാണാതെ മടങ്ങാറില്ല. നിബിഢമായ ഫോറസ്റ്റിനിടയിലൂടെ ഏതാണ്ട് മുപ്പതടി ഉയരത്തില്‍നിന്നാണ് വിഭൂതി...
യാനയിലെത്തുന്ന സഞ്ചാരികള്‍ നിര്‍ബന്ധമായും സഞ്ചരിച്ചിക്കേണ്ട ഒരിടമാണ് ഇവിടത്തെ ഗുഹകള്‍. സഹ്യാദ്രി മലനിരകളിലായി കനത്ത വനത്തിനുള്ളില്‍ ഏതാണ്ട് മൂന്ന് മീറ്ററോളമുള്ള ഗുഹകളിലൂടെയുള്ള സഞ്ചാരം യാത്രികര്‍ക്ക് മറക്കാനാവാത്ത അനുഭവമായിരിക്കും....