ചരിത്ര പ്രൗഢിയില്‍ വാര്‍ധ
ചാലൂക്യരും മൗര്യന്മാരും രജപുത്രരും ശതവാഹനന്മാരുമടക്കമുള്ള നിരവധി പ്രൗഢരായ രാജവംശങ്ങളുടെ ഭരണകാലത്തെക്കുറിച്ചുള്ള ചരിത്രമാണ് വാര്‍ധയ്ക്ക് സഞാരികളോട് പറയാനുള്ളത്. 1351......
ശ്രീകൃഷ്ണ കഥയിലെ അമരാവതി
മഹാരാഷ്ട്രയുടെ വടക്കന്‍ അതിര്‍ത്തിപ്രദേശത്ത് മധ്യഭാഗത്തായി സ്ഥിതിചെയ്യുന്ന സ്ഥലമാണ് അമരാവതി. സമുദ്രനിരപ്പില്‍ നിന്നും 343 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന......
പര്‍ഭാനിയെന്ന ക്ഷേത്രനഗരം
മഹാരാഷ്ട്രയിലെ പര്‍ഭാനി ജില്ല നേരത്തെ അറിയപ്പെട്ടിരുന്നത് പര്‍ഭാവതി എന്ന പേരിലായിരുന്നു. മറാത്ത് വാഡ റീജിയണിലെ എട്ട് ജില്ലകളിലൊന്നാണ് പര്‍ഭാനി. ബലാഘട്ട്, അജന്ത......
നാഗ്പൂര്‍ എന്ന ഓറഞ്ചുതോട്ടം
മഹാരാഷ്ട്രയിലെ ഒരു പ്രമുഖ നഗരമാണ് ഓറഞ്ച് സിറ്റി എന്ന് പരക്കെ വിളിക്കപ്പെടുന്ന നാഗ്പൂര്‍. മുംബൈയും പുനെയും കഴിഞ്ഞാല്‍ മഹാരാഷ്ട്രയിലെ മൂന്നാമത്തെ വലിയ നഗരം കൂടിയാണ്......
ചിക്കല്‍ധാരയിലെ വന്യജീവി സങ്കേതം
മഹാരാഷ്ട്രയിലെ അമരാവതി ജില്ലയിലെ പ്രധാനപ്പെട്ട ഒരു വിനോദ സഞ്ചാരകേന്ദ്രമാണ് ചിക്കല്‍ധാര. വന്യജീവിസങ്കേതത്തിന് പേരുകേട്ട ചിക്കല്‍ധാരയില്‍ വര്‍ഷം തോറും നിരവധി......
സേവാഗ്രാം - ഗാന്ധിജിയുടെ ആശ്രമം
രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ പേരുമായി ഏറെ ബന്ധമുള്ളതാണ് സേവാഗ്രാമെന്ന സ്ഥലം. ഭാര്യ കസ്തൂര്‍ബയ്‌ക്കൊക്കൊപ്പം അദ്ദേഹം താമസിച്ച കുടിലുകളും ശേഷിപ്പുകളും മറ്റും ഇപ്പോഴും......
നാംന്ദേഡും സിഖ് ഗുരുക്കന്മാരും
മഹാരാഷ്ട്രയിലെ മറാത്താവാടക്ക് മധ്യഭാഗത്തായി നിലകൊള്ളുന്ന ഒരു ചെറു പട്ടണമാണ് നാംന്ദേഡ്. അടുത്തകാലത്ത് വികസന പ്രേമികളും മത സംഘടനകളും ഇവിടേയ്ക്ക് ആകര്‍ഷിക്കപ്പെടുകയും......