Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » അജ്മീര്‍ » ആകര്‍ഷണങ്ങള് » ഭരത്പുര്‍ മ്യൂസിയം

ഭരത്പുര്‍ മ്യൂസിയം, അജ്മീര്‍

33

ലോഹഗഡ് കോട്ടയിലാണ് ഈ മ്യൂസിയം പ്രവര്‍ത്തിക്കുന്നത്. പുരാവസ്തുക്കളാണ് ഇവിടെയും സൂക്ഷിച്ചിരിയ്ക്കുന്നത്. ഒരുകാലത്ത് ഭരത്പൂരിലെ ഭരണാധികാരികള്‍ ഭരണകാര്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്നതാണ് ഈ കെട്ടിടം. കച്ചാഹരി കലന്‍ എന്നായിരുന്നു ഇതിന്റെ പേര്. പിന്നീട് 1944ലണ് ഇത് മ്യൂസിയമാക്കി മാറ്റുന്നത്.

ഒന്നാം നൂറ്റാണ്ടില്‍ നിന്നുള്ള ലിഖിതങ്ങളാണ് ഇവിടെ സൂക്ഷിച്ചിരിയ്ക്കുന്നതില്‍ ഏറ്റവും പ്രധാനപ്പെട്ടത്. ആലില, ലിത്തോ പേപ്പര്‍ എന്നിവയിലെല്ലാം വരച്ചുണ്ടാക്കിയ ചിത്രങ്ങളുള്‍പ്പെടുന്ന ആര്‍ട് ഗാലറി മനോഹരമാണ്. ഭരത്പൂരിലെ മഹാരാജാക്കന്മാരുടെ ചിത്രങ്ങളുമുണ്ട് ഇവിടെ. പതിനെട്ടാം നൂറ്റാണ്ടില്‍ ഉപയോഗിച്ചിരുന്ന തോക്കുകള്‍, പീരങ്കികള്‍ എന്നിവയും ഇവിടെ കാണാം.

ആര്‍ക്കിയോളജി, കുട്ടികള്‍ക്കുള്ള ഗാലറി, ആയുധപ്പുര, കരകൗശലവസ്തുക്കള്‍, വ്യവസായസംബന്ധമായ വസ്തുക്കള്‍ എന്നിങ്ങനെ തിരിച്ചാണ് മ്യൂസിയം സജ്ജമാക്കിയിരിക്കുന്നത്. എല്ലാ ദിവസവും കാലത്ത് പത്ത് മുതല്‍ വൈകീട്ട് നാലരവരെയാണ് മ്യൂസിയത്തിലെ സന്ദര്‍ശന സമയം.

One Way
Return
From (Departure City)
To (Destination City)
Depart On
08 Sep,Tue
Return On
09 Sep,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
08 Sep,Tue
Check Out
09 Sep,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
08 Sep,Tue
Return On
09 Sep,Wed