താരഗഡ് കോട്ടയുടെ അതിര്‍ത്തിയ്ക്കുള്ളിലുള്ള കല്‍ഗോപുരമാണ് ഇത്. ഭിം ബുര്‍ജിന് താഴെയുള്ള പീരങ്കിയാണ് ഗര്‍ഭ ഗുഞ്ജന്‍. ഇന്ത്യയില്‍ വലിപ്പത്തല്‍ രണ്ടാം സ്ഥാനത്താണ് ഇത്. ഇതിനടുത്ത് ജലസംഭരണികളുമുണ്ട്, ഒരുകാലത്ത് ജലക്ഷാമം നേരിട്ടപ്പോള്‍ പൊതുജനങ്ങള്‍ക്കുവേണ്ട വെള്ളമെത്തിക്കാനായി പണികഴിപ്പിച്ചതായിരുന്നു ഇവ.



Click it and Unblock the Notifications