Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » അംരാവതി » ആകര്‍ഷണങ്ങള് » പുരാവസ്തു മ്യൂസിയം

പുരാവസ്തു മ്യൂസിയം, അംരാവതി

18

അമരാവതിയിലെ പുരാവസ്തു മ്യൂസിയം കൃഷ്ണാ നദിയുടെ വലതു വശത്തായിട്ടാണ് സ്ഥിതി ചെയ്യുന്നത് .അമരാവതിയിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം മ്യൂസിയത്തിന് വളരെ പ്രാധാന്യമുണ്ട്. കാരണം ഈ മ്യൂസിയം അമരാവതിയുടെ ചരിത്രവും  ,സംസ്കാരവും, പാരമ്പര്യവും പ്രദേശത്തിന്റെ പ്രാധാന്യവും പുറം നാട്ടുകാരെ ബോധ്യപ്പെടുത്താന്‍ സഹായിക്കുന്നു. ഇന്ത്യന്‍ കലാ ചരിത്രത്തിലും അമരാവതി മ്യൂസിയത്തിന്റെ സ്ഥാനം പ്രധാനമാണ്.  

ചരിത്ര പ്രാധാന്യമുള്ള  പല കലാ -കരകൌശല വസ്തുക്കളുടെയും  അതി വിപുലമായ, വിലമതിക്കാനാവാത്ത, ശേഖരങ്ങള്‍  ഇവിടെ യുണ്ട് .മൂന്നാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട ബുദ്ധശില്‍പ്പങ്ങള്‍ ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നു.അമരാവതി സ്തൂപത്തി ല്‍  നിന്നും എടുത്ത പൌരാണിക സ്തൂപാവ ശിഷ്ടങ്ങള്‍ ,അമരാവതിയുടെ  സവിഷതകളാ യി നില്‍ക്കുന്ന  താമരയുടെയും  പൂര്‍ണ്ണ കുംഭത്തി ന്‍റേയും മാതൃകകള്‍

തുടങ്ങിയവ പ്രദര്‍ശന ശേഖരത്തില്‍ കാണാം. ഇവ പഴയ അമരാവതിയുടെ  സമ്പന്നതയുടെയും  സമൃദ്ധിയുടെയും  ചിഹ്നങ്ങളാണ് .മ്യൂസിയം അമരാ വതി യുടെ നിലനില്‍പ്പിന്‍റെ  ചരിത്രം വിളംബരം ചെയ്തു അതിന്റെ പര്യായമെന്നപോലെ  നിലകൊള്ളുന്നു. അനേകം ചരിത്ര പുസ്തകങ്ങള്‍ വായിക്കുന്നതിനേക്കാള്‍  പതിന്മടങ്ങ്‌ അറിവ് ഈ മ്യൂസിയം സന്ദര്‍ശനത്തില്‍ നിന്ന് ലഭിക്കും

One Way
Return
From (Departure City)
To (Destination City)
Depart On
08 Sep,Tue
Return On
09 Sep,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
08 Sep,Tue
Check Out
09 Sep,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
08 Sep,Tue
Return On
09 Sep,Wed