Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » അമരാവതി » ആകര്‍ഷണങ്ങള് » ഗവില്‍ഗഡ് ഫോര്‍ട്ട്

ഗവില്‍ഗഡ് ഫോര്‍ട്ട്, അമരാവതി

9

300 വര്‍ഷങ്ങള്‍ പഴക്കമുള്ള കോട്ടയാണിത്. അമരാവതിയിലെ ചിക്കലധരയിലാണ് ഈ കോട്ട സ്ഥിതിചെയ്യുന്നത്. 1103 മീറ്റര്‍ ഉയരത്തിലാണ് കോട്ട സ്ഥിതിചെയ്യുന്നത്. ഗവലിസ് എന്ന പേരില്‍ നിന്നാണ് കോട്ടയുടെ പേര് ഉരുത്തിരിഞ്ഞത്. 1425ല്‍ അഹമദ് ഷാ വാലിയാണ് ഈ കോട്ട പണിതത്. ഫത്തേ ഉല്ല ഇമദ് ഉല്‍ മുല്‍ക് പിന്നീട് ഇത് നവീകരിച്ചു.

രണ്ട് തട്ടുകളായിട്ടാണ് ഈ കോട്ട പണിതിരിക്കുന്നത്. പുറത്തെ കോട്ട അകംകോട്ടയേക്കാള്‍ ചെറുതാണ്. ദല്‍ഹി ദര്‍വാസയാണ് രണ്ട് കോട്ടകളെയും തമ്മില്‍ വേര്‍തിരിക്കുന്നത്. പഥാന്‍ ശൈലിയില്‍ പണിത ഒരു മുസ്ലീം പള്ളിയുണ്ട് കോട്ടയ്ക്കുള്ളില്‍. കോട്ട മതിലുകളില്‍ കാളകള്‍, സിംഹങ്ങള്‍, ആനകള്‍ തുടങ്ങിയ മൃഗങ്ങളുടെ രൂപങ്ങള്‍ കൊത്തിവച്ചിട്ടുണ്ട്. കൂടാതെ ഉര്‍ദു, ഹിന്ദി, അറബിക് ഭാഷകളിലുള്ള ലിഖിതങ്ങളും കോട്ടമതിലുകളില്‍ കാണാം.

One Way
Return
From (Departure City)
To (Destination City)
Depart On
25 Apr,Sat
Return On
26 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
25 Apr,Sat
Check Out
26 Apr,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
25 Apr,Sat
Return On
26 Apr,Sun