മെല്‍ഘട്ട് ടൈഗര്‍ റിസര്‍വ്വിന്റെ ഭാഗമാണ് ഈ ദേശീയോദ്യാനം. സത്പുര പര്‍വ്വതനിരകളിലാണ് ഈ ദേശീയോദ്യാനം പരന്നുകിടക്കുന്നത്. ട്രക്കിങ്, ജംഗിള്‍ സഫാരി തുടങ്ങിയവയ്‌ക്കെല്ലാം ഇവിടെ സൗകര്യമുണ്ട്. ഒട്ടേറെ ഇനത്തില്‍പ്പെട്ട പക്ഷികളും ജന്തുക്കളുമുള്ള വനമാണ് ഇത്.