അമരാവതിയിലെ പ്രധാന ക്ഷേത്രങ്ങളില്‍ ഒന്നാണിത്. ബദ്‌നെര റോഡിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കൃഷ്ണനും രാധയുമാണ ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. ശ്രീ ശാന്ത് ജലറാം ബപ്പയുടെ ഒരു പ്രതിഷ്ഠയും ഈ ക്ഷേത്രത്തിലുണ്ട്. ക്ഷേത്രത്തിന് പിന്‍വശത്തായി ഒരു ചെറിയ പാര്‍ക്കുണ്ട്, കുട്ടികള്‍ക്ക് കളിയ്ക്കാനും മറ്റും ഇവിടെ സൗകര്യങ്ങളുണ്ട്. നഗരത്തില്‍ നിന്നും ഓട്ടോറിക്ഷകളിലോ ടാക്‌സികളിലോ ഭക്തിധാം ക്ഷേത്രത്തിലെത്താം.



Click it and Unblock the Notifications