Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » അമൃത്സര്‍ » ആകര്‍ഷണങ്ങള്‍
  • 01ഖൈറുദ്ദീന്‍ മസ്ജിദ്

    ഖൈറുദ്ദീന്‍ മസ്ജിദ്

    ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ വിസ്മരിക്കാനാകാത്ത ചരിത്രം പേറുന്ന മുസ്ലിം ദേവാലയമാണ് അമൃത്സറില്‍ ഹാള്‍ ബസാറിലെ ഗാന്ധി ഗേറ്റിന് സമീപം സ്ഥിതി ചെയ്യുന്ന നൂറ്റാണ്ടിന്‍െറ ചരിത്രം പേറുന്ന ഖൈറുദ്ധീന്‍ മസ്ജിദ്. 1876ല്‍ മുഹമ്മദ്...

    + കൂടുതല്‍ വായിക്കുക
  • 02ഗുരുദ്വാര സാരാഗര്‍ഹി

    ഗുരുദ്വാര സാരാഗര്‍ഹി

    സാരാഗര്‍ഹിയിലെ യുദ്ധത്തില്‍ ജീവന്‍ വെടിഞ്ഞ സിക്ക് യോദ്ധാക്കളുടെ ഓര്‍മക്കായുള്ള സ്മാരകമാണ് ഇത്. 1897ല്‍ പത്താന്‍മാരുടെ ആക്രമണത്തില്‍ നിന്ന് സാരാഗര്‍ഹി കോട്ടയെ സംരക്ഷിക്കാന്‍ മരണം വരെ പോരാടിയ മുപ്പത്താറാം സിക്ക്...

    + കൂടുതല്‍ വായിക്കുക
  • 03ഗുരുദ്വാര ബാബാ അതാല്‍

    ഗുരുദ്വാര ബാബാ അതാല്‍

    സുവര്‍ണ ക്ഷേത്രത്തിന്‍െറ തെക്കുഭാഗത്ത് സ്ഥിതി ചെയ്യുന്ന ഗുരുദ്വാര ബാബാ അതാല്‍ അമൃത്സര്‍ നഗരത്തിലെ ഏറ്റവും ഉയരമുള്ള നിര്‍മിതികളില്‍ ഒന്നാണ്. ഏതാണ്ട് 200 വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മിച്ച ഇവിടം യഥാര്‍ഥത്തില്‍ സിക്ക് ഗുരു...

    + കൂടുതല്‍ വായിക്കുക
  • 04ഗുരുദ്വാര ചേഹര്‍ത്താ സാഹിബ്

    ഗുരുദ്വാര ചേഹര്‍ത്താ സാഹിബ്

    അമൃത്സറില്‍ നിന്ന് ഏഴുകിലോമീറ്റര്‍ അകലെ ഗുരു കി വദാലി എന്ന ഗ്രാമത്തിന് സമീപമാണ് ഗുരുദ്വാര ചേഹര്‍ത്താ സാഹിബ് സ്ഥിതി ചെയ്യുന്നത്. ആറാമത്തെ സിക്ക് ഗുരുവായ ഗുരു ഹര്‍ഗോബിന്ദ് സിംഗ് ജി ഈ ഗ്രാമത്തിലാണ് ജനിച്ചത്. മകന്‍െറ ജനനം ആഘോഷിക്കാന്‍...

    + കൂടുതല്‍ വായിക്കുക
  • 05ഗുരുദ്വാര ഗുരു കാ മഹല്‍

    ഗുരുദ്വാര ഗുരു കാ മഹല്‍

    അമൃത്സര്‍ നഗരത്തിന്‍െറ സ്ഥാപകനായ ഗുരു രാംദാസ് ജി 1573ല്‍ തന്‍െറ കുടുംബത്തിന് താമസിക്കാനായി ഹര്‍മന്ദിര്‍ സാഹിബിന് സമീപം നിര്‍മിച്ച കെട്ടിടമാണ് ഇത്. ഇദ്ദേഹത്തിന്‍െറ മകനായ ഗുരു അര്‍ജന്‍ ദേവ് ജി വിവാഹിതനായതും അഞ്ചാമത്തെ സിക്ക്...

    + കൂടുതല്‍ വായിക്കുക
  • 06ഗുരുദ്വാര ബിബേക്സര്‍ സാഹിബ്

    ഗുരുദ്വാര ബിബേക്സര്‍ സാഹിബ്

    പേരു സൂചിപ്പിക്കും പോലെ ബിബേക്സര്‍ സരോവര്‍ തടാക തീരത്താണ് മനോഹരമായ ഈ ഗുരുദ്വാര സ്ഥിതി ചെയ്യുന്നത്. 1628 ല്‍ ആറാമത്തെ സിക്ക് ഗുരുവായിരുന്ന ഗുരു ഹര്‍ഗോബിന്ദ് ജി നിര്‍മിച്ച ഈ ഗുരുദ്വാരയെ ഇന്ന് കാണുന്ന രൂപത്തില്‍ നിര്‍മിച്ചത് മഹാരാജാ...

    + കൂടുതല്‍ വായിക്കുക
  • 07ഗുരുദ്വാര പിപ്പ്ലി സാഹിബ്

    ഗുരുദ്വാര പിപ്പ്ലി സാഹിബ്

    അമൃത്സര്‍ മെയിന്‍ ടെര്‍മിനല്‍ സ്റ്റേഷനില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ അകലെ പുത്ലി ഗര്‍ മേഖലയിലാണ് ഗുരുദ്വാര പിപ്പ്ലി സാഹിബ് സ്ഥിതി ചെയ്യുന്നത്. നിലവില്‍ ഗുരുദ്വാരയുള്ള സ്ഥലത്തുണ്ടായിരുന്ന ഭീമന്‍ അരയാല്‍ വൃക്ഷത്തില്‍...

    + കൂടുതല്‍ വായിക്കുക
  • 08ശ്രീ രാം തീര്‍ഥ് ക്ഷേത്രം

    ശ്രീ രാം തീര്‍ഥ് ക്ഷേത്രം

    വാല്‍മീകിയുടെ പര്‍ണശാല നിലനിന്നുവെന്ന് കരുതുന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ശ്രീ രാം തീര്‍ഥ് ക്ഷേത്രത്തില്‍ ശ്രീരാമനാണ് പ്രധാന പ്രതിഷ്ഠ. അമൃത്സറില്‍ നിന്ന് 11 കിലോമീറ്ററാണ് ഇങ്ങോട്ടുള്ള ദൂരം. രാമായണ കാലത്തോളം പഴക്കമുണ്ടെന്ന് കരുതുന്ന ഈ...

    + കൂടുതല്‍ വായിക്കുക
  • 09ഗുരുദ്വാര സന്തോക്സര്‍ സാഹിബ്

    ഹര്‍മന്ദിര്‍ സാഹിബിനോട് ചേര്‍ന്നാണ് ചരിത്രപ്രാധാന്യമുള്ള ഈ ഗുരുദ്വാര സ്ഥിതി ചെയ്യുന്നത്. ഗുരു അര്‍ജന്‍ ദേവ് ജിയുടെ നേതൃത്വത്തില്‍ നിര്‍മിച്ച അഞ്ച് തടാകങ്ങളില്‍ ഒന്ന് ഇവിടത്തേതാണ്. ഗുരു രാംദാസ് ജിയുടെ കാലത്താണ് ഇവിടെ കുഴിക്കല്‍...

    + കൂടുതല്‍ വായിക്കുക
  • 10ഗോബിന്ദഗര്‍ കോട്ട

    ഗോബിന്ദഗര്‍ കോട്ട

    ഭംഗിയാന്‍ ദാ കിലാ എന്നും അറിയപ്പെടുന്ന ഗോബിന്ദ്ഗര്‍ കോട്ട അമൃത്സറിലെത്തുന്നവര്‍ നിര്‍ബന്ധമായും സന്ദര്‍ശിക്കേണ്ട സ്ഥലങ്ങളുടെ പട്ടികയിലുള്ളതാണ്. മിസ്ലിലെ ഗുജ്ജാര്‍ സിംഗ് ഭാംഗിയുടെ പട്ടാളം 1760ലാണ്  ചുടുകട്ടകളും ചുണ്ണാമ്പും കൊണ്ട് ഈ...

    + കൂടുതല്‍ വായിക്കുക
  • 11ഗുരുദ്വാര മാതാ കൗലാന്‍

    ഗുരുദ്വാര മാതാ കൗലാന്‍

    പുണ്യമായി കരുതുന്ന ഈ ഗുരുദ്വാര സുവര്‍ണ ക്ഷേത്രത്തിന്‍െറ പിന്‍വശത്തായാണ് സ്ഥിതി ചെയ്യുന്നത്. ഗുരു ഹര്‍ഗോബിന്ദ് ജിയെ ആരാധിച്ചിരുന്ന ലാഹോര്‍ ഖാസിയുടെ മകള്‍ ബീബി കൗലാന്‍െറ ഓര്‍മക്കായാണ് ഈ ഗുരുദ്വാര നിര്‍മിച്ചത്. മതം മാറിയ മകളെ...

    + കൂടുതല്‍ വായിക്കുക
  • 12ഗുരുദ്വാര റംസര്‍ സാഹിബ്

    ഗുരുദ്വാര റംസര്‍ സാഹിബ്

    അമൃത്സര്‍ നഗരത്തിന്‍െറ തെക്ക് കിഴക്കേ മൂലയിലാണ് ഈ ഗുരുദ്വാര സ്ഥിതി ചെയ്യുന്നത്. മറ്റ് ഗുരുദ്വാരകളെ പോലെ രാംസാര്‍ സരോവര്‍ എന്ന തടാകത്തിന്‍െറ തീരത്താണ് ഈ ഗുരുദ്വാര നിര്‍മിച്ചിട്ടുള്ളത്. അമൃത്സറില്‍ നിലവിലുള്ളതില്‍ ഏറ്റവും ചെറിയ...

    + കൂടുതല്‍ വായിക്കുക
  • 13സുവര്‍ണക്ഷേത്രം

    സിക്കുകാര്‍  ഏറ്റവും പുണ്യമായി കരുതപ്പെടുന്ന പ്രാര്‍ത്ഥനസ്ഥലമായ സുവര്‍ണ ക്ഷേത്രം രാജ്യത്തെ സുപ്രധാന വിനോദസഞ്ചാര കേന്ദ്രം കൂടിയാണ്.   ശ്രീ ഹര്‍മന്ദിര്‍ സാഹിബ് എന്നും അറിയപ്പെടുന്ന സുവര്‍ണ ക്ഷേത്രത്തില്‍ വിശ്വാസികളും...

    + കൂടുതല്‍ വായിക്കുക
  • 14ഗുരുദ്വാര ദംദമ സാഹിബ്

    ഗുരുദ്വാര ദംദമ സാഹിബ്

    ലുധിയാനയില്‍ നിന്ന് 23 കിലോമീറ്റര്‍ അകലെയുള്ള ചരിത്ര പ്രാധാന്യമായ ഈ ഗുരുദ്വാര നിര്‍ബന്ധമായും സന്ദര്‍ശിക്കേണ്ട സ്ഥലങ്ങളുടെ പട്ടികയില്‍ ഉള്ളതാണ്. 1705 എ.ഡിയില്‍ ആറാമത്തെ സിക്ക് ഗുരുവായിരുന്ന ഗുരു ഹര്‍ഗോബിന്ദ് ജി കുറച്ച് കുറച്ചുസമയം...

    + കൂടുതല്‍ വായിക്കുക
  • 15ശ്രീ അകാല്‍ തക്ത്

    ശ്രീ അകാല്‍ തക്ത്

    അനശ്വരമായ കിരീടം എന്നാണ് അകാല്‍ തക്ത് എന്ന വാക്കിന്‍െറ അര്‍ഥം. സിക്ക് കൂട്ടായ്മയായ കല്‍സയുടെ ആസ്ഥാനമായ ഇവിടമാണ് എല്ലാ മതപരമായ പ്രവര്‍ത്തനങ്ങളുടെയും കേന്ദ്ര സ്ഥാനം. സുവര്‍ണക്ഷേത്രം കോംപ്ളെക്സില്‍ സ്ഥിതി ചെയ്യുന്ന അകാല്‍ തക്ത് ആറാം...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
08 Jun,Mon
Return On
09 Jun,Tue
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
08 Jun,Mon
Check Out
09 Jun,Tue
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
08 Jun,Mon
Return On
09 Jun,Tue