യാഥാസ്ഥിതിക ഹിമ്രൂ തുണിത്തരങ്ങള്‍ക്ക് പേരുകേട്ട സ്ഥലമാണ് ഹിമ്രൂ ഫാക്ടറി. ഓള്‍ഡ് ടൗണില്‍ സാഫര്‍ ഗേറ്റിന് സമീപത്തായാണ് ഔറംഗബാദിലെ പ്രമുഖ ടൂറിസ്റ്റ് ആകര്‍ഷണമായ ഹിമ്രൂ ഫാക്ടറി സ്ഥിതി ചെയ്യുന്നത്. അജന്തയിലെ പെയിന്റിംഗുകളില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് ഇവിടത്തെ പല ഡിസൈനുകളും തയ്യാറാക്കിയിരിക്കുന്നത്.
ഉയര്‍ന്ന നിലവാരത്തിലുള്ള കോട്ടന്റെയും സില്‍ക്കിന്റെയും മിശ്രിതമാണ് ഇവിടത്തെ തുണിത്തരങ്ങളുടെ പ്രത്യേകത. പൈത്താനി സാരികളും കൈത്തറി ഷാളുകളുമാണ് ഇവിടത്തെ പ്രധാന വസ്തുക്കള്‍.



Click it and Unblock the Notifications