Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ബാംഗ്ലൂര്‍ » ആകര്‍ഷണങ്ങള്‍
  • 01ആര്‍ട്ട് ഓഫ് ലിവിംഗ് ഇന്റര്‍നാഷണല്‍ സെന്റര്‍

    ബാംഗ്ലൂര്‍ നഗരത്തിന് പുറത്ത് തെക്കുഭാഗത്തായി 21കിലോമീറ്റര്‍ അകലെയാണ് ജീവനകലയുടെ ആചാര്യനെന്നറിയപ്പെടുന്ന ശ്രീ ശ്രീ രവിശങ്കറിന്റെ ആര്‍ട്ട് ഓഫ് ലിവിംഗ് ഇന്റര്‍നാഷണല്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. 1981ലാണ് രവിശങ്കര്‍ ഈ കേന്ദ്രം...

    + കൂടുതല്‍ വായിക്കുക
  • 02കബ്ബണ്‍ പാര്‍ക്ക്

    നഗരത്തിലെ ഭരണസിരാകേന്ദ്രമാണ് കബ്ബണ്‍ പാര്‍ക്കിന്റെ പരിസരം. 1870ലാണ് വിശാലമായ ഈ പാര്‍ക്ക് നിര്‍മ്മിച്ചത്. എം ജി റോഡില്‍ നിന്നും കസ്തൂര്‍ബാ റോഡില്‍ നിന്നും എളുപ്പത്തില്‍ ഇവിടെയെത്താം. 1979ലെ പ്രിസര്‍വേഷന്‍ ആക്ടിനു കീഴിലാണ് ഈ...

    + കൂടുതല്‍ വായിക്കുക
  • 03ബാംഗ്ലൂര്‍ പാലസ്

    നഗരഹൃദയത്തില്‍ പാലസ് ഗാഡനിലാണ് ഈ കൊട്ടാരം സ്ഥിതിചെയ്യുന്നത്. ജയമഹലിനും സദാശിവ നഗറിനുമിടയിലാണിത്. 1862ല്‍ റെവറന്റ് ഗാരെറ്റ് ആണ് ഇതിന്റെ പണികള്‍ തുടങ്ങിയത്. ഇംഗ്ലണ്ടിലെ വന്‍സര്‍ കാസില്‍ പോലെ ഒരു കൊട്ടാരം എന്ന ലക്ഷ്യത്തോടെയാണ് ഇതിന്...

    + കൂടുതല്‍ വായിക്കുക
  • 04ശേഷാദ്രി അയ്യര്‍ മെമ്മോറിയല്‍ ഹാള്‍

    ക്ലാസിക് യൂറോപ്യന്‍ ശൈലിയില്‍ പണിത ഈ കെട്ടിടം ബാംഗ്ലൂരിലെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ്. 1883 മുതല്‍ 18 വര്‍ഷങ്ങളോളം മൈസൂര്‍ സ്‌റ്റേറ്റിന്റെ ദിവാനായിരുന്ന കെ ശേഷാദ്രി അയ്യരുടെ ഓര്‍മ്മയ്ക്കായിട്ടാണ് ഈ ഹാള്‍ പണിതത്....

    + കൂടുതല്‍ വായിക്കുക
  • 05ഇന്റര്‍നാഷണല്‍ ടെക് പാര്‍ക്ക്

    രാജ്യത്തെ ഹൈടെക് പാര്‍ക്കാണിത്. അസെന്‍ഡാസ് ആണിതിന്റെ നടത്തിപ്പുകാര്‍. 2,000,000 ചതുരശ്ര അടി വിസ്തൃതിയുള്ള പാര്‍ക്കില്‍ 233 കമ്പനികളാണ് പ്രവര്‍ത്തിക്കുന്നത്. ബാംഗ്ലൂര്‍ സിറ്റി സെന്ററില്‍ നിന്നും 18 കിലോമീറ്റര്‍ അകലെ...

    + കൂടുതല്‍ വായിക്കുക
  • 06കമേഴ്‌സ്യല്‍ സ്ട്രീറ്റ്

    ഷോപ്പിംഗിന്റെ പറുദീസയാണ് കമേഴ്‌സ്യല്‍ സ്ട്രീറ്റ്. ചുരുങ്ങിയ ചെലവിലുള്ള ഷോപ്പിംഗ് ഉദ്ദേശിയ്ക്കുന്നവര്‍ക്കും ബ്രാന്റഡ് ഷോപ്പിംഗ് വേണ്ടവര്‍ക്കും ഇവിടെ സൗകര്യമുണ്ട്. നീണ്ട തെരുവുകളില്‍നിന്നും വിവിധതരം വസ്തുക്കള്‍ കാണാനും വാങ്ങാനും കഴിയും....

    + കൂടുതല്‍ വായിക്കുക
  • 07ബാംഗ്ലൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്

    നഗരഹൃദയത്തില്‍ നിന്നും 40കിലോമീറ്റര്‍ യാത്രചെയ്താല്‍ എയര്‍പോര്‍ട്ടിലെത്താം. ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ നാലാമത്തെ വിമാനത്താവളമാണ് ഇത്. പ്രമുഖ വ്യവസായി വിജയ് മല്യയുടെ ഉടമസ്ഥതയിലുള്ള കിംഗ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ പ്രധാന കേന്ദ്രം...

    + കൂടുതല്‍ വായിക്കുക
  • 08ഇന്നൊവേറ്റീവ് ഫിലിം സിറ്റി

    ബാംഗ്ലൂര്‍ - മൈസൂര്‍ റോഡില്‍ പ്രമുഖ തീംപാര്‍ക്കായ വണ്ടര്‍ലായുടെ അടുത്താണ് ഫിലിം സിറ്റി സ്ഥിതിചെയ്യുന്നത്. പേരുപോലെതന്നെ തീര്‍ത്തും വ്യത്യസ്തമായ ആശയങ്ങളാണ് ഇവിടെ പ്രാവര്‍ത്തികമാക്കിയിരിക്കുന്നത്. കുട്ടികളെയും മുതിര്‍ന്നവരെയും ഇവിടം...

    + കൂടുതല്‍ വായിക്കുക
  • 09ഇന്‍ഫോസിസ് ക്യാംപസ്

    പ്രമുഖ ഐ ടി കമ്പനിയായ ഇന്‍ഫോസിസിന്റെ ഹൈടെക് കാമ്പസ് നഗരത്തിലെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ്. ഹൊസൂര്‍ റോഡിലെ ഇലക്ട്രോണിക് സിറ്റിയിലാണ് ഈ കാമ്പസ്. 81 ഏക്കറില്‍ പരന്നുകിടക്കുന്ന കാമ്പസിലെ പ്രധാന ആകര്‍ഷണം ഗ്ലാസ് പിരമിഡ് കെട്ടിടമാണ്....

    + കൂടുതല്‍ വായിക്കുക
  • 10ബുള്‍ ടെമ്പിള്‍

    നഗരത്തിന്റെ തെക്കുഭാഗത്തായി ബസവനഗുഡിയിലാണ് ബുള്‍ ടെമ്പിള്‍ അഥവാ ദൊഡ്ഡ ബസവന ഗുഡി സ്ഥിതിചെയ്യുന്നത്. ശിവവാഹനമായ നന്ദികേശനാണ് ഇവിടത്തെ പ്രധാന പ്രതിഷ്ഠ. ക്ഷേത്രത്തില്‍ പതിനഞ്ചടി ഉയരവും ഇരുപതടി വിസ്താരവുമുള്ള ഒരു കൂറ്റന്‍ നന്ദിപ്രതിമയുണ്ട്....

    + കൂടുതല്‍ വായിക്കുക
  • 11ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ്

    മുന്‍നിര വിദ്യാഭ്യാസസ്ഥാപനങ്ങളിലൊന്നായ ഐ ഐ എസ് സി 1909ലാണ് സ്ഥാപിച്ചത്. മെയില്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും 4 കിലോമീറ്റര്‍ അകലത്തിലാണ് ഈ സ്ഥാപനം. 1892ല്‍ ജംഷഡ്ജി ടാറ്റയും സ്വാമി വിവേകാനന്ദനും തമ്മിലുള്ള ഒരു സൗഹൃദ...

    + കൂടുതല്‍ വായിക്കുക
  • 12കര്‍ണാടക ഹൈക്കോടതി

    വിധാന്‍ സൗധയ്ക്ക് സമീപത്താണ് കോടതിയും. അത്തര കച്ചേരിയെന്നാണ് ചുവന്ന കല്ലില്‍ പണിതിരിക്കുന്ന ഈ കെട്ടിടത്തെ തദ്ദേശീയര്‍ വിളിക്കുന്നത്. 1884ലാണ് ഇത് പണിതീര്‍ത്തത്. ഹൈക്കോടതിയായി മാറുന്നതിന് മുമ്പേ ഇത് മൈസൂര്‍ സ്‌റ്റേറ്റിലെ പരമോന്നത...

    + കൂടുതല്‍ വായിക്കുക
  • 13യു ബി സിറ്റി

    ബാംഗ്ലൂരിലെ ഏറ്റവും വിപുലമായ ബിസിനസ് സാമ്രാജ്യമാണ് യുബി സിറ്റി. 16ലക്ഷം ചതുരശ്രയടിയിലാണ് യു ബി സിറ്റി പരന്നുകിടക്കുന്നത്. കര്‍ണാടകത്തിലെ ഏറ്റവും ഉയരമേറിയ കെട്ടിടമാണ് വ്യവസായ പ്രമുഖനായ വിജയ് മല്യയുടെ ഉടമസ്ഥതയിലുള്ള യുബി സിറ്റി. വിറ്റല്‍ മല്യ റോഡിലാണ് യു ബി...

    + കൂടുതല്‍ വായിക്കുക
  • 14അള്‍സൂര്‍ തടാകം

    നഗരത്തിന്റെ വടക്കുകിഴക്കന്‍ ഭാഗത്തായി എം ജി റോഡിന് അരികിലായിട്ടാണ് അള്‍സൂര്‍ തടാകം. ബാംഗ്ലൂര്‍ നഗരത്തിന്റെ പിതാവായ കെംപെഗൗഡയാണ് അള്‍സൂര്‍ തടാകം നിര്‍മ്മിച്ചത്. 1.5 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുണ്ട് തടാകത്തിന്. ഗണേശോത്സവത്തിന്റെ...

    + കൂടുതല്‍ വായിക്കുക
  • 15മന്ത്രി സ്‌ക്വയര്‍ മാള്‍

    മല്ലേശ്വരത്താണ് ഇന്ത്യയിലെ ഏറ്റവും വലിപ്പം കൂടിയ മാള്‍ എന്ന് വിളിക്കപ്പെടുന്ന മന്ത്രി മാള്‍ ഉള്ളത്. പുറത്തുനിന്നു നോക്കുമ്പോള്‍ത്തന്നെ കണ്ണുതള്ളുന്ന വലിപ്പമാണ് ഇതിന്, അകത്തുകടന്നാലോ മായാലോകത്തെത്തിയ ഒരു പ്രതീതിയും. 15 ലക്ഷം ചതുരശ്രഅടിയാണ് ഇതിന്റെ...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
10 Mar,Tue
Return On
11 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Mar,Tue
Check Out
11 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Mar,Tue
Return On
11 Mar,Wed