Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ബന്‍സ്വര » ആകര്‍ഷണങ്ങള്‍
  • 01ഛീഞ്ജ ബ്രഹ്മ ക്ഷേത്രം

    ഛീഞ്ജ ബ്രഹ്മ ക്ഷേത്രം

    ബ്രഹ്മാവിന്റെ പ്രതിഷ്ഠയുള്ള ഈ ക്ഷേത്രം പന്ത്രണ്ടാം നൂറ്റാണ്ടില്‍ പണിതതാണ്. കറുത്തശിലയില്‍ കൊത്തിയെടുത്തതാണ് ബ്രഹ്മദേവപ്രതിഷ്ഠ. അഞ്ചടിയിലേറെ ഉയരമുള്ളതാണ് ബ്രഹ്മദേവ പ്രതിമ. ബന്‍സ്വര നഗരത്തില്‍ നിന്നും 18 കിലോമീറ്റര്‍ യാത്രചെയ്തുവേണം ഈ...

    + കൂടുതല്‍ വായിക്കുക
  • 02അന്ദേശ്വര്‍ ജൈനക്ഷേത്രം

    അന്ദേശ്വര്‍ ജൈനക്ഷേത്രം

    പത്താം നൂറ്റാണ്ടിലെ ശിലാലേഖകള്‍ ഉള്ള പുരാതന ജൈനക്ഷേത്രമാണിത്. ക്ഷേത്ര സമുച്ചയത്തിനുള്ളില്‍ ദിഗംബര ജെയിന്‍ പാര്‍ശ്വനാഥന്റെ രണ്ട് ക്ഷേത്രങ്ങളുണ്ട്. ഭഗവാന്‍ പാര്‍ശ്വനാഥന്റെ പ്രതിമയ്ക്ക് 30 ഇഞ്ച് ഉയരമുണ്ട്. കുശാല്‍ഗഡിലെ ദിഗംബര ജെയിന്‍...

    + കൂടുതല്‍ വായിക്കുക
  • 03ആനന്ദ് സാഗര്‍ ലേക്ക്

    ആനന്ദ് സാഗര്‍ ലേക്ക്

    മനോഹരമായ മനുഷ്യനിര്‍മ്മിത തടകമാണിത്. ബന്‍സ്വരയുടെ തെക്കുഭാഗത്തായിട്ടാണ് ഈ തടാകം സ്ഥിതിചെയ്യുന്നത്. മഹര്‍വാള്‍ ജഗ്മലിന്റെ റാണിയായിരുന്ന ലച്ചിഭായി പണികഴിപ്പിച്ചതാണേ്രത ഈ തടാകം. ലേക്കിന് സമീപത്തായി ഇവിടുത്തെ ഭരണാധികാരികളുടെ സ്മാരകങ്ങളും...

    + കൂടുതല്‍ വായിക്കുക
  • 04തല്‍വാര

    തല്‍വാര

    ബന്‍സ്വര നഗരത്തില്‍ 17 കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന നഗരമാണ് തല്‍വാര. പുരാതനക്ഷേത്രങ്ങളാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. സൂര്യദേവന്‍, അമലിയ ഗണേശന്‍, ലക്ഷ്മി നാരായണന്‍, ദ്വാരകാദീശന്‍ തുടങ്ങിയ പ്രതിഷ്ഠകളുള്ള ഹൈന്ദവ ക്ഷേത്രങ്ങളും...

    + കൂടുതല്‍ വായിക്കുക
  • 05കഗ്ഡി പിക് അപ് വിയര്‍

    ബന്‍സ്വരയിലെ ജനപ്രിയ പിക്‌നിക് കേന്ദ്രമാണ് ഈ ചിറ. ബന്‍സ്വരയില്‍ നിന്നും രത്‌ലം റോഡില്‍ 3 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇവിടെയെത്താം. മനോഹരമായ പൂന്തോട്ടം, ജലധാരയും ചേര്‍ന്ന് പന്നുകിടക്കുന്ന ചിറയുടെ കാഴ്ച മനോഹരമാക്കുന്നു.

    + കൂടുതല്‍ വായിക്കുക
  • 06ശ്രീ രാജ് മന്ദിര്‍

    ശ്രീ രാജ് മന്ദിര്‍

    സിറ്റി പാലസ് എന്ന പേരില്‍ പ്രശസ്തമായ ശ്രീരാജ് മന്ദിര്‍ പതിനാറാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ച രാജകീയ മന്ദിരമാണ്. രജപുത് വാസ്തുശൈലിയില്‍ നിര്‍മ്മിച്ച ഈ കെട്ടിടം വിസ്തൃതിയേറിയതാണ്. ഇപ്പോഴും ഈ കെട്ടിടം രാജസ്ഥാന്‍ രാജകുടുംബത്തിന്റെ ഉടമസ്ഥതയിലാണ്,...

    + കൂടുതല്‍ വായിക്കുക
  • 07അര്‍ഥുണ

    അര്‍ഥുണ

    ബന്‍സ്വരയിലെത്തുന്ന സഞ്ചാരികളെല്ലാം സന്ദര്‍ശിയ്ക്കുന്ന സ്ഥലമാണിത്. പുരാവസ്തുക്കളുമായി ബന്ധപ്പെട്ടാണ് ഈ സ്ഥലം പ്രശസ്തിയാര്‍ജ്ജിച്ചത്. 11, 12 നൂറ്റാണ്ടുകളില്‍ നിര്‍മ്മിക്കപ്പെട്ട മനോഹരമായ ക്ഷേത്രങ്ങളുണ്ട് ഇവിടെ. ചിലതെല്ലാം...

    + കൂടുതല്‍ വായിക്കുക
  • 08ശ്രീ സായ് ബാബ മന്ദിര്‍

    ശ്രീ സായ് ബാബ മന്ദിര്‍

    നഗരത്തില്‍ നിന്നും 1 കിലോമീറ്റര്‍ മാറി ഒരു കുന്നിന്‍ മുകളിലാണ് ഈ സായ് ബാബ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ടാക്‌സികളില്‍ ഇവിടെയെത്താം.

    + കൂടുതല്‍ വായിക്കുക
  • 09മഹി അണക്കെട്ട്

    മഹി ബജാജ് സാഗര്‍ പദ്ധതിയുടെ ഭാഗമായി പണിത അണക്കെട്ടാണിത്. മഹി അണക്കെട്ട് ഭാഗത്ത് ഒട്ടേറെ ചെറു ദ്വീപുകളുണ്ട്. അതുകൊണ്ടുതന്നെ ബന്‍സ്വരയെ ശതദ്വീപുകളുടെ നഗരമെന്നും വിളിയ്ക്കാറുണ്ട്. നഗരത്തില്‍ നിന്നും 16 കിലോമീറ്റര്‍ മാറിയാണ് അണക്കെട്ടും കാഴ്ചകളും....

    + കൂടുതല്‍ വായിക്കുക
  • 10മദരേശ്വര്‍ ശിവക്ഷേത്രം

    മദരേശ്വര്‍ ശിവക്ഷേത്രം

    നഗരത്തിന്റെ കിഴക്കുഭാഗത്തായി മലമുകളിലുള്ള പ്രകൃതിദത്ത ഗുഹയിലാണ് ഈ ശിവക്ഷേത്രം. അമര്‍നാഥ് യാത്രയുമായി ബന്ധപ്പെട്ട് ഇവിടുത്തെ സന്ദര്‍ശനത്തിന് ശിവഭക്തര്‍ വലിയപ്രാധാന്യം കല്‍പ്പിയ്ക്കുന്നുണ്ട്. മഹാശിവരാത്രിയാണ് ഇവിടെ കൊണ്ടാടുന്ന പ്രധാന ഉല്‍സവം. ഈ...

    + കൂടുതല്‍ വായിക്കുക
  • 11രാം കുണ്ഡ്

    രാം കുണ്ഡ്

    ഫടി ഖാന്‍ എന്നപേരില്‍ക്കൂടി അറിയപ്പെടുന്ന രാം കുണ്ഡ് ഒരു കുന്നിന്‍ ചെരിവിലുള്ള ആഴമേറിയ ഗുഹയാണ്. എല്ലാഭാഗവും മലകളാല്‍ ചുറ്റപ്പെട്ടുകിടക്കുന്ന ഈ സ്ഥലം പ്രകൃതി സ്‌നേഹികളുടെ ഇഷ്ട ലൊക്കേഷനാണ്. ഇതിനടുത്തായി ചെറിയൊരു കുളവുമുണ്ട്....

    + കൂടുതല്‍ വായിക്കുക
  • 12ദിയബ്ലാബ് ലേക്ക്

    ദിയബ്ലാബ് ലേക്ക്

    ബന്‍സ്വരയിലെ പ്രധാന ടൂറിസ്റ്റ കേന്ദ്രങ്ങളില്‍ ഒന്നായ ഈ തടാകം നഗരത്തില്‍ നിന്നും 1 കിലോമീറ്റര്‍ മാറിയാണ് സ്ഥിതിചെയ്യുന്നത്. തടാകത്തിന്റെ പകുതിഭാഗത്തോളം താമരച്ചെടികള്‍ വളര്‍ന്നുപുഷ്പിച്ച് നില്‍ക്കുകയാണ്. ഇതുതന്നെയാണ് ഈ സ്ഥലത്തെ ഏറെ...

    + കൂടുതല്‍ വായിക്കുക
  • 13അബ്ദുള്ള പിര്‍

    അബ്ദുള്ള പിര്‍

    അബ്ദുള്‍ റസൂല്‍ ദര്‍ഗയാണ് ഇത്, നഗരത്തിന്റെ തെക്കുഭാഗത്താണ് ഇത് സ്ഥിതിചെയ്യുന്നത്. എല്ലാവര്‍ഷവും നടക്കുന്ന ഉറുസ് ആഘോഷങ്ങളില്‍ പങ്കെടുക്കാനായി ബോഹറ വിഭാഗത്തില്‍പ്പെട്ട ഒട്ടേറെയാളുകള്‍ ഇവിടെയെത്താറുണ്ട്. നഗരത്തില്‍ നിന്നും 3...

    + കൂടുതല്‍ വായിക്കുക
  • 14ഭീം കുണ്ഡ്

    ഭീം കുണ്ഡ്

    നഗരത്തില്‍ നിന്നും 30 കിലോമീറ്റര്‍ മാറി സ്ഥിതിചെയ്യുന്ന മനോഹരമായ സ്ഥലമാണിത്. വനവാസക്കാലത്ത് പാണ്ഡവര്‍ ഇവിടെ താമസിച്ചിരുന്നുവെന്നാണ് ബന്‍സ്വരക്കാര്‍ വിശ്വസിക്കുന്നത്. ഇവിടെയുള്ള ഒരു ടണല്‍ ഏരെ അകലെയുള്ള ഘോട്ടിയ അംബ എന്ന സ്ഥലത്താണ്...

    + കൂടുതല്‍ വായിക്കുക
  • 15ത്രിപുര സുന്ദരി ക്ഷേത്രം

    ത്രിപുര സുന്ദരി ക്ഷേത്രം

    ബന്‍സ്വര നഗരത്തില്‍ നിന്നും 19 കിലോമീറ്റര്‍ അകലെയാണ് ഈ ക്ഷേത്രം, ത്രിപുരസുന്ദരി ദേവതയാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. ത്രിപുര മാതായെന്നും ദേവിയ്ക്ക് പേരുണ്ട്. കറുത്തശിലയില്‍ കൊത്തിയതാണ് ശ്രീകോവിലിലെ ദേവീരൂപം. കുശാന ഭരണകാലത്തിനും മുമ്പ്...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
10 Mar,Tue
Return On
11 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Mar,Tue
Check Out
11 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Mar,Tue
Return On
11 Mar,Wed