Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ബറേലി

ബറേലി - ഷോപ്പിംഗ് പ്രിയരുടെ പറുദീസ 

14

ഉത്തര്‍പ്രദേശിലെ ബറേലി ഉത്തരേന്ത്യയില്‍ത്തന്നെ പ്രശസ്തമായ വ്യാവസായിക നഗരങ്ങളില്‍ ഒന്നാണ്. നഗരത്തില്‍തന്നെയുള്ള നിരവധി ക്ഷേത്രങ്ങളുടെ പേരിലും പ്രശസ്തമാണ് ബറേലി. രാംഗംഗ നദിയുടെ തീരത്ത് സ്ഥിതിചെയ്യുന്ന ബറേലിയില്‍ മനോഹരമായ അമ്യൂസ്‌മെന്റ് പാര്‍ക്കുകളും മ്യൂസിയങ്ങളും ഉണ്ട്.

ഫര്‍ണിച്ചറുകള്‍ക്ക് പേരുകേട്ട സ്ഥലം കൂടിയാണ് ബറേലി. ബാന്‍സ് ബറേലി എന്നും ബറേലി അറിയപ്പെടുന്നു. 1537 ല്‍ ബറേലി നിര്‍മിച്ച ജഗത് സിംഗിന്റെ മക്കളായ ബന്‍സാല്‍ദേവ്, ബരല്‍ദേവ് എന്നിവരുടെ പേരില്‍ നിന്നാണ് ബറേലിക്ക് ഈ പേര് കിട്ടിയതെന്ന് വിശ്വസിക്കപ്പെടുന്നു.

ബറേലിയിലെ ടൂറിസ്റ്റ് ആകര്‍ഷണങ്ങള്‍

നിരവധി പ്രശസ്തമായ ക്ഷേത്രങ്ങള്‍ ഉണ്ട് ബറേലിയില്‍. ദോപേശ്വര്‍ നാഥ്, മധിനാഥ്, ത്രിവതിനാഥ്, അലകനാഥ് തുടങ്ങിയ ശിവക്ഷേത്രങ്ങളാണ് ഇവയില്‍ പ്രധാനം. ലക്ഷ്മി നാരായണന്‍ ക്ഷേത്രവും കാണേണ്ടത് തന്നെയാണ്. ഫണ്‍ സിറ്റിയാണ് ബറേലിയില്‍ കണ്ടിരിക്കേണ്ട ഒരു അമ്യൂസ്‌മെന്റ് പാര്‍ക്ക്. അല ഹസ്രത് ദര്‍ഗ, ബിബി ജി കി മസ്ജിദ്, ശ്രീ സായി മാണ്ടി തുടങ്ങിയവയും ബറേലിയില്‍ കണ്ടിരിക്കേണ്ട ആരാധനാലയങ്ങളാണ്.

യാത്രയ്ക്ക് പറ്റിയ സമയം

ശീതകാലമാണ് ബറേലി സന്ദര്‍ശിക്കാന്‍ പറ്റിയ സമയം

ബറേലിയിലെത്താന്‍

റോഡ്, റെയില്‍, വ്യോമ മാര്‍ഗങ്ങളില്‍ ബറേലിയില്‍ എത്താം. ന്യൂ ഡല്‍ഹിയാണ് ബറേലിക്ക് അടുത്തുള്ള വിമാനത്താവളം.

ബറേലി പ്രശസ്തമാക്കുന്നത്

ബറേലി കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ബറേലി

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം ബറേലി

  • റോഡ് മാര്‍ഗം
    ഉത്തര്‍പ്രദേശിലെ മറ്റ് നഗരങ്ങളുമായി നാഷണല്‍, സ്റ്റേറ്റ് ഹൈവേകളിലൂടെ ബറേലി ബന്ധപ്പെട്ടിരിക്കുന്നു. പബ്ലിക്, പ്രൈവറ്റ് സെക്ടര്‍ വാഹനങ്ങള്‍ ബറേലിയില്‍ സര്‍വ്വീസ് നടത്തുന്നു. ജയ്പൂര്‍,ആഗ്ര, മധുര, ഗാസിയാബാദ്. ഡല്‍ഹി. ലക്‌നൗ, കാശി തുടങ്ങിയ നഗരങ്ങളില്‍ നിന്നും എളുപ്പം ബസ്സില്‍ എത്തിച്ചേരാന്‍ കഴിയുന്ന സ്ഥലമാണ് ബറേലി.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    കൊല്‍ക്കൊത്ത റോഡില്‍ സ്ഥിതിചെയ്യുന്ന ബറേലി പ്രശസ്തമായ റെയില്‍വേ സ്റ്റേഷനാണ്. ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ നിന്നും ഉത്തര്‍പ്രദേശിലെ മറ്റു സ്ഥലങ്ങളിലേക്കും അനായാസം ഇവിടേക്ക് ട്രെയിന്‍ ലഭിക്കും.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    ന്യൂഡല്‍ഹിയാണ് ബറേലിക്ക് അടുത്തുള്ള വിമാനത്താവളം. 271 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്. വിമാനത്താവളത്തില്‍ നിന്നും ബസ്, കാബ്‌സ് തുടങ്ങിയവ വഴി ബറേലിയിലെത്താം.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
30 Mar,Mon
Return On
31 Mar,Tue
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
30 Mar,Mon
Check Out
31 Mar,Tue
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
30 Mar,Mon
Return On
31 Mar,Tue