Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഭദ്രാചലം » ആകര്‍ഷണങ്ങള് » ദുമ്മുഗുഡം

ദുമ്മുഗുഡം, ഭദ്രാചലം

19

ആന്ധ്രാപ്രദേശിലെ ഖമ്മം ജില്ലയുടെ ഉപനഗരമാണ് ദുമ്മുഗുഡം. കയ്പക്ക എന്ന പച്ചക്കറിയുടെ ആകൃതിയാണ് ഈ ചെറുദ്വീപിന്. ഭദ്രാചലം പട്ടണത്തില്‍ നിന്ന് 25 കിലോമീറ്റര്‍ ദൂരെയാണ് ഈ ഗ്രാമം. പതിനാലായിരത്തോളം വരുന്ന അസുരസേനയെ രാമന്‍ നിഗ്രഹിച്ച സ്ഥലം എന്ന പെരുമയും ഈ ഗ്രാമത്തിനുണ്ട്. അസുര സഹോദരന്‍മാരായ ഖര, ദുശാന രാജാക്കളായിരുന്നു ശത്രു സൈന്യത്തെ നയിച്ചത്. കൊല്ലപ്പെട്ട രാക്ഷസപടയുടെ ചാരത്തിനുമുകളിലാണ് ഈ ഗ്രാമം നിര്‍ മ്മിക്കപ്പെട്ടത്. തെലുങ്കില്‍ ദുമ്മു എന്ന വാക്കിനര്‍ത്ഥം ചാരമെന്നാണ്. സ്വത്വ ദര്‍ശനമായ ആത്മരാമനാണ് ഇവിടത്തെ ആരാധന.

ഏകദേശം 100 കൊല്ലത്തോളം പഴക്കമുള്ളതും ഇപ്പോഴും കരുത്താര്‍ന്നതുമായ ഒരു പാലം ഈ ദ്വീപിനെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്നു. യൂറോപ്യന്‍ ആര്‍കിടെക്ടായിരുന്ന സര്‍ ആര്‍തര്‍ കോട്ടണ്‍ പണിത മറ്റു രണ്ട് പാലങ്ങള്‍ക്കിടയിലാണ് ഈ പാലം. ഗതാഗത സൌകര്യത്തിന് വേണ്ടിയായിരുന്നു ബ്രിട്ടീഷുകാര്‍ അന്ന് ഈ പാലം പണിതത്.

One Way
Return
From (Departure City)
To (Destination City)
Depart On
10 Mar,Tue
Return On
11 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Mar,Tue
Check Out
11 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Mar,Tue
Return On
11 Mar,Wed