Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഭദ്രാചലം » ആകര്‍ഷണങ്ങള് » ശ്രീ സീതാരാമചന്ദ്ര സ്വാമിക്ഷേത്രം

ശ്രീ സീതാരാമചന്ദ്ര സ്വാമിക്ഷേത്രം, ഭദ്രാചലം

19

മഹാവിഷ്ണുവിന്‍റെ ഏഴാമത് അവതാരമായ് കരുതുന്ന ശ്രീരാമന്‍റെയും പത്നി സീതാദേവിയുടെയും സന്നിധാനമാണ് ശ്രീ സീതാരാമചന്ദ്ര സ്വാമിക്ഷേത്രം.പുണ്യപട്ടണമായ ഭദ്രാചലത്തിലാണ് ഈ ക്ഷേത്രം നിലകൊള്ളുന്നത്. രാമന്‍റെ പ്രവാസ ജീവിത ത്തിലെ ഏതാനും നാളുകള്‍ കഴിച്ചുകൂട്ടിയ പര്‍ണശാല ഇവിടെനിന്ന് 35 കിലോമീറ്റര്‍ ദൂരെയാണ്. ലങ്കയിലേക്കുള്ള യാത്രയില്‍ രാമന്‍ ഗോദാവരി നദി മുറിച്ച് കടക്കുകയുണ്ടായി. രാമന്‍ കടന്ന്പോയ ഇടത്തില്‍ തന്നെയാണ് ഗോദാവരി നദിയുടെ തീരത്തായി ക്ഷേത്രം പണിതത്.

സന്യാസിയായിരുന്ന കബീര്‍ദാസുമായി ബന്ധപ്പെടുത്തിയാണ് മറ്റൊരു വിശ്വാസം. ജന്മം കൊണ്ട് മുസ്ലിമായ ഇദ്ദേഹം ശ്രീരാമന്‍റെ വലിയൊരു ഭക്തനായിരുന്നു. ഒരിക്കല്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതില്‍ നിന്ന് അദ്ദേഹത്തെ ചിലര്‍ തടഞ്ഞു. ക്ഷേത്രത്തിലെ ബിംബങ്ങള്‍ അത്ഭുതകരമായി അപ്രത്യക്ഷമാവാന്‍ അതിടയാക്കി. പിന്നീട് ക്ഷേത്രത്തിനകത്ത് അദ്ദേഹം പ്രവേശിച്ചപ്പോള്‍ ബിംബങ്ങള്‍ പൂര്‍വ്വാവസ്ഥയില്‍ പ്രത്യക്ഷമായി. ഇത്തരത്തില്‍ ഒരുപാട് കെട്ടുകഥകളും ഐതിഹ്യങ്ങളും ഈ ക്ഷേത്രത്തെ ചൂഴ്ന്ന് നില്‍ക്കുന്നു. ഇവ വിശ്വാസികളിലും സഞ്ചാരികളിലും ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്.

One Way
Return
From (Departure City)
To (Destination City)
Depart On
11 Mar,Wed
Return On
12 Mar,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
11 Mar,Wed
Check Out
12 Mar,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
11 Mar,Wed
Return On
12 Mar,Thu